0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 7.5K

മതിമറന്ന് നിന്ന എന്റെ വായിലൂടെ എന്റെ ഹൃദ്യമാണ് സംസാരിച്ചത് -

“ഏതു ഡ്രസ് ഇട്ടാലും ചേച്ചിക്ക് ചേരും. എന്ത്‌ ഇട്ടാലും ചേച്ചി എന്റെ സുന്ദരിയ, ആദ്യമായി ഫോണിലൂടെ കണ്ടതു തൊട്ടേ ചേച്ചിയെ സ്വന്തമാക്കാൻ എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അഞ്ചന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അഞ്ചന ചേച്ചിയെ എന്റെ ഹൃദയത്തിൽ ചേര്‍ത്ത് നമ്മുടെ ഹൃദയത്തെ ഒറ്റ ഹൃദയമായി മാറ്റിക്കോട്ടേ?” ഒരു പൊട്ട കവിത പോലെ ഞാൻ ചൊല്ലി.

(തുടരും)

💬 Comments

View all comments