0%

Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]

Author : Erosgol Read All Parts 3034

പേരുണ്ട് ചേച്ചി.”

അതും പറഞ്ഞ്‌ എന്റെ ലാപ്ടോപ്പിന് മുന്നില്‍ ഞാൻ ഇരുന്നു.

“എനിക്കും ഒരു ജോബ്‌ തരാൻ നിനക്ക് കഴിയുമോ, വിക്രം?” ചേച്ചി തമാശ പോലെ ചോദിച്ചു.

തമാശ പോലെ തോന്നിച്ചെങ്കിലും ചേച്ചിയുടെ കണ്ണുകൾ മറ്റൊരു കഥയാണ് പറഞ്ഞത്.

“ചേച്ചിക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ ശരിയാക്കാം.” സീരിയസ്സായി ഞാൻ പറഞ്ഞു.

എന്റെ മറുപടി കേട്ട് ചേച്ചിയുടെ കണ്ണുകളില്‍ പ്രതീക്ഷ നിറഞ്ഞെങ്കിലും, അത് പെട്ടന്ന് കെട്ടടങ്ങി. “പക്ഷേ എന്നെ ജോലിക്ക് വിടാന്‍ ചേട്ടന് താല്പര്യമില്ല, വിക്രം.” ചേച്ചി നിരാശിധയായി.

“ചേച്ചി വിഷമിക്കാതെ, ചേട്ടൻ പിന്നീട് സമ്മതിക്കും, എനിക്ക് വിശ്വാസമുണ്ട്.”

എന്റെ പോസിറ്റീവായ വാക്കുകൾ ചേച്ചിയുടെ മുഖത്ത് മറഞ്ഞു പോയ പുഞ്ചിരിയെ തിരികെ കൊണ്ടുവന്നു. “അത് പോട്ടെ വിക്രം, നി ചെയ്യുന്ന ജോലി ഞാൻ നോക്കുന്നതിൽ  നിനക്ക് എതിർപ്പുണ്ടോ?” ഒന്ന് ശങ്കിച്ച ശേഷം ചേച്ചി ചോദിച്ചു.

“രഹസ്യ സ്വഭാവമുള്ളത് ഒന്നുംതന്നെ ഞാൻ ചെയ്യുന്നില്ല ചേച്ചി.” ഞാൻ ചിരിച്ചു. “ചേച്ചി ഇവിടെ വന്നിരിക്ക്.” വീലുള്ള ഒരു സ്വൈവൽ ചെയർ എന്റെ ചെയറിനടുത്ത് വലിച്ചിട്ടു കൊണ്ട്‌ ചേച്ചിയെ ഞാൻ ക്ഷണിച്ചു.

ചേച്ചിയും വന്നിരുന്നു.

തൊട്ടടുത്തുള്ള ചേച്ചിയുടെ സാമീപ്യം എന്റെ ഹൃദയ താളത്തെ തെറ്റിച്ച് കൊണ്ടിരുന്നു എങ്കിലും, ഇടയ്ക്ക് എന്റെ തോളില്‍ സോഫ്റ്റ് ആയി പിടിച്ചുകൊണ്ട് സ്ക്രീനിൽ മുഖം അടുപ്പിച്ച് നോക്കുന്നതും, ഞങ്ങളുടെ കാല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും യാദൃശ്ചികമായി തൊടുന്നതും എല്ലാം ഞാൻ ശെരിക്കും ആസ്വദിച്ചു.

“വിക്രം ഇവിടെ ദുബായില്‍ തന്നെ  ബി.ബി.എ ചെയ്തു, അല്ലേ.” എന്റെ ജോലി കഴിഞ്ഞ് ലോഗ്ഔട്ട് ചെയ്തതും ചേച്ചി ചോദിച്ചു.

“അതേ ചേച്ചി, ഇവിടെയാണ് ചെയ്തത്.” ഞാൻ പറഞ്ഞു. ഇതും നെഷിധയാണോ ചേച്ചിയോട് പറഞ്ഞത്?”

“അവൾ തന്നെയാ പറഞ്ഞത്. പക്ഷേ നാട്ടില്‍ പഠിത്തം നിർത്തിച്ച് നിന്നെ നിന്റെ പപ്പ ഇവിടെ കൊണ്ടുവന്നത് നെഷിധയ്ക്ക് തീരെ ഇഷ്ടമായില്ല എന്നും, ആഴ്ചകളോളം മനോജ് അങ്കിളോട് ദേഷ്യത്തില്‍ പിണങ്ങി സംസാരിക്കാതെ ഇരുന്നു എന്നും, സുധ ആന്‍റിയോട് മാസങ്ങളോളം വഴക്കടിച്ചിരുന്നു എന്നും സുധ ആന്‍റിയാ എന്നോട് പറഞ്ഞത്.”

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. “എന്റെ പഠിത്തം നിർത്തിയതിന് അല്ലായിരുന്നു, എന്നെ അവളില്‍ നിന്ന് പിരിച്ച്

💬 Comments

View all comments