0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 3072

കണ്ടു.

അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചി റൂം തുറന്ന് ഹാളിലേക്ക് വന്നു.

ഉടനെ ഞാൻ എണീറ്റ് നീങ്ങിയിരുന്നതും ചേച്ചിയും സോഫയിൽ ഇരുന്നു.

“ചേച്ചിക്ക് കോഫീ ഞാൻ ഫ്ലാസ്ക്കിലുമാക്കി വച്ചിട്ടുണ്ട്. എടുത്ത് കുട്ടിക്ക് ചേച്ചി.”

“ഇപ്പൊ വേണ്ട, വിക്രം. ഞാൻ പിന്നേ കുടിച്ചോളാം.” ചേച്ചി പറഞ്ഞു. “അല്ല, എപ്പോ നോക്കിയാലും ഇംഗ്ലീഷ് മൂവി ആണല്ലോ കാണുന്നത്?” ചേച്ചി കളിയാക്കും പോലെ പറഞ്ഞു. “പിന്നേ ഇംഗ്ലീഷ് മൂവീസ് എനിക്കും ഇഷ്ട്ടമാണ്, കേട്ടോ.” ചേച്ചി കൂട്ടിചേര്‍ത്തു.

“സാഹസവും കല്‍പിതവും ഓക്കെ കൂടുതൽ ഉള്ളതാണ് എനിക്കുമിഷ്ട്ടം ചേച്ചി. കാണാന്‍ നല്ല ത്രീല്ലിംഗാണ്.”

ശരിയാണെന്ന പോലെ തലയാട്ടി കൊണ്ട്‌ ചേച്ചിയും ഇരുന്നു കണ്ടു.

ഞങ്ങൾ രണ്ടുപേരും സോഫയുടെ രണ്ടറ്റത്തായാണ് ഇരുന്നിരുന്നത്. അതെന്നെ സങ്കടപ്പെടുത്തി. അവള്‍ക്കടുത്തേക്ക് നീങ്ങി ഇരിക്കാൻ മനസ്സ് കൊതിച്ചു... പക്ഷേ ആ ആഗ്രഹത്തെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.

ഇടയ്ക്കൊക്കെ ഞാൻ തല തിരിച്ച് മറ്റെങ്ങോ നോക്കുന്നത് പോലെ ചേച്ചിയെ ഒന്ന് നോക്കുമായിരുന്നു.

ചേച്ചി ചിലപ്പോ ടിവിയിലും, ചിലപ്പോൾ എന്നെയും നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അവസാനം, ചേച്ചി എന്നെ വിളിച്ചു,

“വിക്രം..?”

“എന്താ ചേച്ചി?” തല തിരിച്ച് അവളെ നോക്കി ഞാൻ ചോദിച്ചു

“അത്... പിന്നേ...!” ചേച്ചി മടിച്ചു.

“മടി വേണ്ട, എന്തായാലും ചേച്ചി പറ.” ഞാൻ പ്രോത്സാഹിപ്പിച്ചു.

“വേണമെങ്കി വിക്രം എന്റെ മടിയില്‍ കിടന്നൊ. ഞാൻ കരയില്ല.” നിഷ്കളങ്കമായി ചേച്ചി അത് പറഞ്ഞതും എന്തുകൊണ്ടോ സന്തോഷത്തിന്‌ പകരം സങ്കടമാണ് എന്റെ മനസ്സില്‍ നിറഞ്ഞത്.

നേരത്തെ ഞാൻ വിഷമിച്ചു എന്നത് കൊണ്ടാണോ, അതോ, ഞാൻ മടിയില്‍ കിടക്കുന്നത് ചേച്ചിക്കും ഇഷ്ട്ടമായത് കൊണ്ടാണോ എന്നൊന്നും ചേച്ചിയുടെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

എന്തായാലും ചേച്ചിയുടെ മടിയില്‍ കിടക്കാന്‍ ഞാൻ കൊതിച്ചിരുന്നത് കൊണ്ട്‌ ഞാൻ മെല്ലെ ചേച്ചിയുടെ മടിയിൽ മലർന്നു കിടന്നതും, മടിച്ചുമടിച്ച് ചേച്ചി എന്റെ മുടിയില്‍ വലതുകൈ കൊണ്ട്‌ മെല്ലെ തഴുകി.

ഉടനെ ഞാൻ ചേച്ചിയുടെ ഇടത് കൈ എന്റെ രണ്ട് കൈകൾ കൊണ്ടും എടുത്ത് എന്റെ ഹൃദയത്തിന് മുകളില്‍ വച്ചശേഷം എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

അപ്പോൾ ചേച്ചി ഒന്ന് വിറച്ചെങ്കിലും ആ വിറയൽ

💬 Comments

View all comments