0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

വിഷമത്തോടെ ഞാൻ പോയി സോഫയിൽ കിടന്ന് ടിവി കണ്ടു. ഇടയ്ക്ക് നെഷിധയെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

അന്നേരം മറിയ രണ്ടാമതും ഒരു മെസേജ് കൂടി എനിക്ക് വന്നു. *ദേഷ്യമാണോ?* എന്നും ചോദിച്ച്. അതിനും ഞാൻ മറുപടി കൊടുത്തില്ല.

ഞാൻ അവള്‍ ദ്രോഹിയായൂം, വിശ്വസിക്കാൻ കൊള്ളില്ലാത്തവനും അല്ലേ. പിന്നെ എന്തിന്‌ എന്നോട് പേഴ്സണലായി സംസാരിക്കണം?

അവസാനം എങ്ങനെയോ എന്റെ ശ്രദ്ധ ടിവിയിലായി.

സമയം ഒന്ന് കഴിഞ്ഞതും ചേച്ചി റൂം തുറക്കുന്ന ഒച്ച കേട്ടു. പക്ഷേ ഞാൻ ടിവിയിൽ തന്നെ നോക്കി കിടന്നു.

ചേച്ചി അടുത്ത് വന്ന് നിന്നെങ്കിലും ഞാൻ അപ്പോഴും ചേച്ചിയെ നോക്കിയില്ല.

“ഡാ വിക്രം?” ചേച്ചി വിളിച്ചു. പക്ഷേ മിണ്ടാതെ കിടന്ന് ഞാൻ ടിവിയിൽ തന്നെ നോക്കി.

“ഡാ, നി ഇങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ ഇരിക്കും?”

“ഏഴെട്ട് കസേര വെറുതെ കിടപ്പുണ്ടല്ലോ, ഏതെങ്കിലും ഒന്നില്‍ പോയിരിക്ക്.” ഞാൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

“ഓഹോ.. എനിക്ക് സോഫയിൽ തന്നെ ഇരിക്കണമെങ്കിലോ?” എന്നും പറഞ്ഞ്‌ ചേച്ചി എന്നെ തള്ളി നീക്കാൻ നോക്കിയതും ഞാൻ ബലം പിടിച്ചു കിടന്നു.

ഉടനെ അവള്‍ ചിരിച്ചുകൊണ്ട് എന്നെ ഇക്കിളി പെടുത്തിയതും ഞാനും ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

അപ്പോ എന്റെ തല ഒന്ന് ഉയർന്നതും, ആ തക്കത്തിന് ചേച്ചി സോഫയുടെ അറ്റത്ത് കേറി ഇരുന്നു.

“അത്രയ്ക്കായോ?” എന്നും പറഞ്ഞ്‌, എന്റെ തല ഞാൻ ചേച്ചിയുടെ മുലകളിലൂടെ ഉരച്ചു കൊണ്ട്‌, എന്റെ കൈകൾ ചേച്ചിയെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട്‌, ഞാൻ ചേച്ചിയുടെ മടിയില്‍ ചെരിഞ്ഞു കിടന്നു.

എന്റെ മുഖം ചേച്ചിടെ വയറിൽ

💬 Comments

View all comments