0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

ചേച്ചി ചിരിച്ചു.

“സോറിയൊന്നും വേണ്ട, വിക്രം. ഞാനാണ് ഒരു തൊട്ടാവാടിയെ പോലെ...” ചേച്ചി പിന്നെയും കണ്ണ് തുടച്ചു കൊണ്ട്‌ പറഞ്ഞു. “ശരി, അതുപോട്ടെ. വാ നമുക്ക് കഴിക്കാം.”

“ശെരിക്കും ചേച്ചിക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ, അല്ലേ?” സംശയത്തോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

ഉടനെ ചേച്ചിയുടെ മുഖം പഴയത് പോലെ പ്രകാശിതമായി. അപ്പോൾ മാത്രമാണ് എനിക്ക് സമാധാനമായത്.

പക്ഷേ കുറുക്കന്‍റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണെന്ന് പറയും പോലെ, എന്റെ നോട്ടം ചേച്ചിയുടെ അകന്നു പോയിരുന്ന ബനിയന്‍റെ ഉള്ളിലേക്ക് നുഴഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.

ചേച്ചിയുടെ മുലകൾക്കിടയിലെ വിടവ് ചെറുതായി മാത്രമാണ് കണ്ടത്. പക്ഷേ അത് ഞാൻ ആസ്വദിച്ചു.

എന്റെ നോട്ടം എവിടെയാണെന്ന് കണ്ടതും ചേച്ചി ചിരിച്ചുകൊണ്ട് വേഗം എണീറ്റ് നിന്നിട്ട് പറഞ്ഞു, “ശെരിക്കും, വിക്രം! സൂപ്പർ മാര്‍ക്കറ്റിൽ നിന്ന് കോഴി വാങ്ങിച്ചതിനു പകരം നിന്നെ പിടിച്ചു ബിരിയാണിയിൽ ഇട്ടാ മതിയായിരുന്നു.”

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

“ഞാൻ കോഴിയൊന്നുമല്ല ചേച്ചി, ഞാൻ വെറും പാവമാ.”

അതിന്‌ മറുപടിയായി ചേച്ചി ചിരിച്ചിട്ട് എന്നെയവൾ കിച്ചണിലേക്ക് വലിച്ചു കൊണ്ടുപോയി.

എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ഞങ്ങൾ കഴിക്കാനിരുന്നു.

“ബിരിയാണി ഭയങ്കര ടേസ്റ്റാണല്ലൊ ചേച്ചി!!” ഒരു പിടി കഴിച്ചു നോക്കിയിട്ട് ചേച്ചിയുടെ കൈപ്പുണ്യത്തെ പുകഴ്ത്തിയതും ചേച്ചിക്ക് നാണം വന്നു.

അതുകഴിഞ്ഞ്‌ ഞാൻ ശെരിക്കും ആസ്വദിച്ചു തന്നെയാ കഴിച്ചത്, ചേച്ചിയും സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ കഴിച്ചു.

ഇനി എന്റെ സ്വപ്നത്തെ കുറിച്ചു പറഞ്ഞാൽ ചേച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ എനിക്ക് ആഗ്രഹം തോന്നിയതും ഞാൻ മെല്ലെ തുടങ്ങി, “പിന്നേ ചേച്ചി, കഴിഞ്ഞ

💬 Comments

View all comments