0%

Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]

Author : Erosgol Read All Parts 5.8K

ഞാൻ മനസ്സിലാക്കിയിരുന്നില്ല.” എന്റെ കണ്ഠം ഇടറി.

എന്റെ നെഞ്ചിനകത്ത് എന്തോ ആളി കത്തി. പ്രണയം നിറഞ്ഞിരുന്ന മനസ്സിൽ ഇപ്പൊ വേദന നിറഞ്ഞു. കാമം നിറഞ്ഞിരുന്ന ഞരമ്പുകളും ക്ഷയിച്ചു. എന്റെ ഹൃദയവും എന്നെ കുറ്റപ്പെടുത്തും പോലെ അത് ആഞ്ഞിടിച്ചു.

കണ്ണില്‍ നിന്നും ചുടുനീർ ഒഴുകാൻ തുടങ്ങിയതും എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.

(തുടരും)

💬 Comments

View all comments