0%

Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]

Author : Erosgol Read All Parts 3639

മൊബൈലില്‍ ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് കണ്ടു. മറ്റേ കൈയിൽ എന്റെ മൊബൈലും ഉണ്ടായിരുന്നു.

എന്നെ കണ്ടതും, പിന്നേ വിളിക്കാമെന്ന് ഫോണിൽ പറഞ്ഞിട്ട് ചേച്ചി കോൾ കട്ടാക്കി.

ഫോണിൽ ആരാ എന്നൊന്നും ഞാൻ ചോദിച്ചില്ല.

കാരണം, എന്റെ കാര്യം എനിക്ക് നോക്കിയാല്‍ പോരെ എന്ന് ചിലപ്പോ ചേച്ചി ചോദിച്ചാൽ, അതെന്നെ തളര്‍ത്തും. അതുകൊണ്ട്‌ കഴിയുന്നതും ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരിക്കാൻ ഞാൻ ശ്രമിച്ചു.

“ഇപ്പഴാ നി ആ പഴയ വിക്രം ആയത്.” ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. “നേരത്തെ ആ താടിയൊക്കെ വച്ച് വളരെ ബോറായിരുന്നു, വിക്രം.”

ഞാൻ ഒന്നും പറയാതെ ചേച്ചിയെ തന്നെ നോക്കി നിന്നു.

ഒരു ഫുൾ പാവാടയും പിന്നേ പൊക്കിളിന് കുറച്ച് മുകളില്‍ വരെ മാത്രം നില്‍ക്കുന്ന ഒരു തരം ബനിയനും ആണ് ചേച്ചി ഇട്ടിരുന്നത്.

പെട്ടന്ന് എന്റെ ആക്രാന്തം അടങ്ങിയ നോട്ടം കണ്ട് ചേച്ചിക്ക് നാണം വന്നത് പോലെ ചിരിച്ചിട്ട് ചേച്ചി സോഫയിൽ നിന്നെഴുന്നേറ്റു.

“നമുക്ക് കഴിച്ചാലോ, വിക്രം? സത്യത്തിൽ രാവിലെ തൊട്ട് ഞാനൊന്നും കഴിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ ഇതൊക്കെ ഉണ്ടാക്കിയത്.” എന്റെ ശരീരമാകെ കണ്ണോടിച്ചു കൊണ്ട്‌ ചേച്ചി പറഞ്ഞു.

“എനിക്കും ഭയങ്കര വിശപ്പാണ്, ചേച്ചി. ചേച്ചി വാ നമുക്ക് കഴിക്കാം.”

“നി ശെരിക്കും ക്ഷീണിച്ചു, വിക്രം!” ചേച്ചി സങ്കടം ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്‌ പറഞ്ഞു.

“ചേച്ചി പിന്നേ ഭയങ്കര വണ്ണം അല്ലേ വച്ചിരിക്കുന്നത്? ചേച്ചിയും ആദ്യത്തെക്കാൾ മെലിഞ്ഞു.”

അതിന്‌ മറുപടിയായി ചേച്ചി ഒന്നും പറഞ്ഞില്ല.

“ശരി വാ ചേച്ചി, നമുക്ക് കഴിക്കാം.” ഞാൻ വിളിച്ചിട്ടും ചേച്ചി അനങ്ങാതെ നിന്ന് സങ്കടത്തോടെ എന്നെ തന്നെ നോക്കുകയായിരുന്നു.

“ഇപ്പൊ വന്നില്ലെങ്കിൽ ഞാൻ ചേച്ചിയെ പിടിച്ചു തിന്നും, നോക്കിക്കോ.” എന്നും പറഞ്ഞ്‌ ഞാൻ ചേച്ചിയുടെ മൂലയിലും തുടയിലും മാറിമാറി നോക്കിയതും ചേച്ചി നാണിച്ച് മുഖം താഴ്ത്തി.

“നടക്ക് എന്റെ ചേച്ചി..” എന്നും പറഞ്ഞ്‌ ഞാൻ ചേച്ചിയുടെ തോളത്ത് പിടിച്ച് തള്ളി കൊണ്ടു പോയതും ചേച്ചി ചിരിച്ചുകൊണ്ട് ചേച്ചിയുടെ തോളത്തിരുന്ന എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ നടന്നു.

“ശെരിക്കും നി എന്നെ തിന്നുമോ, വിക്രം?” ചേച്ചി ചെറിയൊരു

💬 Comments

View all comments