Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]
ആയിട്ടും ആയിരുന്നു പിന്നീടുള്ള ഞങ്ങളുടെ കളി നടന്നത്.
ആണുങ്ങള്‍ അത്ര പേരും സ്വന്തം ബനിയനൂരി പന്ത് പോലെ ഉണ്ടാക്കിയതും കളിയുടെ രസവും കൂടി.
അവസാനം, മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പിരിഞ്ഞുപോയി.
ഞങ്ങൾ അല്‍പ്പനേരം കൂടി നീന്തി കുളിച്ച ശേഷമാണ് പോകാൻ തയാറായത്.
“മൂന്ന് മണി കഴിഞ്ഞോ?” വണ്ടിയില്‍ കയറി മൊബൈല്‍ എടുത്ത് നോക്കിയിട്ട് ചേച്ചി അത്ഭുതപ്പെട്ടു.
“എനിക്ക് വിശക്കുന്നു?” ഞാൻ ഉറക്കെ പറഞ്ഞു.
“എനിക്കും..!” ഉടനെ മറിയയും ചേച്ചിയും കോറസ് പാടിയതും ഞങ്ങൾ ഒരുമിച്ച് ചിരിച്ചു.
അങ്ങനെ ആ പരിസരത്ത് ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ ഞാൻ അവരെ കൊണ്ടുപോയി. കാഴ്ചയ്ക്ക് ബിരിയാണി പോലെ ഇരിക്കുന്ന, ചിക്കൻ കബ്സ, പിന്നെ ഫ്രൂട്ട് സലാഡ്, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്കസ് എന്ന് പലതും വാങ്ങി കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി.
“മറിയേച്ചിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോര്, നാളയും അവധി അല്ലേ. ഇന്നും നാളെയും നമുക്ക് ഒരുമിച്ച് ടൈം സ്പെൺഡ് ചെയ്യാം.” അഞ്ചന മറിയയെ ക്ഷണിച്ചു.
“അയ്യോ, സോറി അഞ്ചന. ഇന്ന് വൈകിട്ട് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ വിവാഹ വാര്‍ഷികത്തിന്റെ പാര്‍ട്ടി ഉണ്ട്. പോകാതിരിക്കാന്‍ കഴിയില്ല.” കാരണം പറഞ്ഞ് ചേച്ചിയുടെ ക്ഷണത്തെ മറിയ നിരസിച്ചു.
അങ്ങനെ മറിയയും ചേച്ചിയും പിന്നെയും ബാക് സീറ്റില്‍ കേറി. മറിയയെ അവളുടെ വീട്ടില്‍ കൊണ്ട് വിട്ട ശേഷം ചേച്ചി മുന്നില്‍ വന്നിരുന്നതും, എന്റെ വണ്ടി ഫ്ലാറ്റിലേക്ക് നീങ്ങി.
പോകുന്ന വഴിക്ക് വച്ച് ചേച്ചി ഒന്നും സംസാരിച്ചില്ലെങ്കിലും ആ മുഖത്ത് സന്തോഷവും ചുണ്ടില്‍ പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്നു.
പക്ഷേ ഇടക്ക് ചേച്ചിയുടെ മുഖത്ത് കോപം പ്രത്യക്ഷപ്പെടുകയും ദേഷ്യത്തില്‍ എന്നെ ശകാരികാൻ എന്നപോലെ വായും തുറന്നതാണ്, പക്ഷേ ചേച്ചിയുടെ മനസ്സ് ചേച്ചിയെ പെട്ടന്ന് തടഞ്ഞത് പോലെ ചേച്ചി മുഖം വെട്ടിച്ച് മുന്നില്‍ നോക്കിയിരുന്നു.
ചേച്ചിയുടെ പെട്ടന്നുള്ള ഈ മാറ്റം എന്റെ ചിന്തയെ കുഴച്ചു. ഞാനിപ്പോ എന്ത് തെറ്റ് ചെയ്തിട്ടാണ് ചേച്ചി ഇങ്ങനെ ദേഷ്യത്തില്‍ ഇരിക്കുന്നത്.
ചിലപ്പോ വെള്ളത്തില്‍ വച്ച് അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്തത് കൊണ്ടാവും.
“ചേച്ചി..?” ഞാൻ വിളിച്ചതും അവളെന്നെ കലിയിളകി നോക്കി എന്തോ പറയാൻ വന്നിട്ട്
💬 Comments
View all comments