0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.6K

എന്നുള്ള പറച്ചിലും..” ലിന്‍ഡ എന്നോട് പറഞ്ഞത് പോലെ അഞ്ചന പുച്ഛത്തിൽ കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ കവിളിൽ ഒരു നുള്ളും തന്നു.

അഞ്ചനയുടെ അസൂയയും ദേഷ്യം കണ്ടിട്ട് ഞാൻ പിന്നെയും ചിരിച്ചു.

“സോറിടി ചക്കരെ... ഇനി ഞാൻ നോക്കില്ല. ഈ ഒറ്റ തവണ എന്നോട് ക്ഷമിക്കടി മോളു.” സ്നേഹത്തോടെ ഞാൻ പറഞ്ഞതും അവളുടെ ദേഷ്യം മാറി അവള്‍ ചിരിച്ചു.

“നി അവരെയൊക്കെ നോക്കിയപ്പോ എനിക്ക് ശെരിക്കും അസൂയ തോന്നി. ദേഷ്യവും വന്നു. എത്ര കഷ്ടപ്പെട്ട് ഞാൻ സമയം തള്ളിനീക്കി എന്നറിയോ നിനക്ക്. എങ്ങനെയെങ്കിലും എന്റെ ഈ കള്ളനെ അവിടെ നിന്ന് പുറത്തേക്ക്‌ കൊണ്ടു വരാൻ ഞാൻ ആശിച്ചു പോയി.” അവള്‍ ചുണ്ട് കോട്ടി പറഞ്ഞു.

ഞാൻ പിന്നെയും ചിരിച്ചതും അവൾ കുനിഞ്ഞു വന്ന് എന്റെ ചുണ്ടില്‍ കടിച്ചു പിടിച്ചു. ഞാൻ ഇക്കിളി കാട്ടിയതും അവള്‍ എന്നെ വിട്ടിട്ട് ചിരിച്ചു.

ഉടനെ ഞാൻ അവിടേ സംഭവിച്ച കാര്യങ്ങൾ മുഴുവനും അവളോട് പറഞ്ഞതും അവള്‍ കലിയിൽ എന്റെ മുകളില്‍ നിന്നും എഴുനേറ്റ് ദേഷ്യത്തില്‍ വിരണ്ടു നടന്നു.

ഞാനും എഴുനേറ്റ് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചതും അവളുടെ ടെൻഷൻ വിട്ടു മാറുന്നത് ഞാൻ അറിഞ്ഞു.

“അവള്‍ നിനക്ക് മെസേജ് ചെയ്താല്‍ അവളെ ഞാൻ കൊല്ലും, നോക്കിക്കോ..” പല്ല് ഞെരിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

“എന്റെ ചക്കര കുട്ടി അതിനെ മറന്നു കള. അവള്‍ മെസേജ് ചെയ്താൽ എനിക്ക് താല്‍പര്യം ഇല്ലെന്ന് ഞാൻ പറയാം.” ഞാൻ ആശ്വസിപ്പിച്ചു.

പെട്ടന്ന് തിരിഞ്ഞു നിന്ന് അവളെന്നെ കെട്ടിപിടിച്ചു. എന്നിട്ട് ഉമ്മ തന്നു.

“എനിക്ക് നിന്നെ വിശ്വസമ...

💬 Comments

View all comments