Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
ഒരുക്കി തന്നു..” ഞാൻ ഇളിച്ചു കാണിച്ചു.
ഉടനെ ചിരിച്ചു കൊണ്ട് എന്റെ മൂക്കിന്റെ തുമ്പിനെ അവള്‍ നുണഞ്ഞതും ഇക്കിളി എടുത്ത് ചിരിച്ചിട്ട് അവളുടെ മുഖം പിടിച്ചു ഞാൻ മാറ്റി.
“അപ്പോ നിന്റെ ഫ്ലാറ്റിൽ നമ്മൾ നില്‍ക്കുന്നത് ശരിയല്ല.. ചേട്ടൻ അറിഞ്ഞാല്‍ സംശയിക്കും. ഇനി എന്താണ് നിന്റെ പ്ലാൻ?” അവൾ ആരാഞ്ഞു.
“നമുക്ക് പുറത്ത് എവിടെയെങ്കിലും റൂം എടുത്താലോ. അവിടെ കിടന്ന് എഴ് മണി വരെ റസ്റ്റ് എടുക്കാം.” കുസൃതിയോടെ ഞാൻ പറഞ്ഞു.
“എന്റെ കള്ളനെ എനിക്ക് വിശ്വസം പോര... ശെരിക്കും റസ്റ്റ് എടുക്കാൻ തന്നെയാണോ റൂം എടുക്കുന്നത്?” ചിരിയോടെ അവള്‍ ചോദിച്ചു.
“റസ്റ്റ് എന്ന് പറയുമ്പോ... നമ്മുടെ ഡ്രെസ്സിന്റെ ഭാരം കളഞ്ഞിട്ട് എന്റെ അവനെ നിന്റെ അവളുടെ ഉള്ളില്‍ വച്ചിട്ട് നമുക്ക് കിടക്കാം.... പിന്നെ നമ്മില്‍ ആരെങ്കിലും ഒരാള്‍ മാറിമാറി നമ്മുടെ ശരീരത്തെ വെറുതെ ഇളക്കി കൊണ്ടിരിക്കണം... അത്രതന്നെ.”
എന്റെ പറച്ചില്‍ കേട്ട് കള്ള് കുടിച്ചത് പോലെ അവളുടെ കണ്ണുകൾ കിറുങ്ങി പോയി... ഭയങ്കര നാണവും ആ മുഖത്ത് നിറഞ്ഞു. നിൽക്കാനുള്ള ശേഷി പോലും നഷ്ടമായത് പോലെ എന്നെ കഴുത്തിൽ കെട്ടിപിടിച്ചു കുറെ നേരത്തേക്ക് എന്നില്‍ ചാരി നിന്നു.
“ആദ്യം ചെന്ന് എന്റെ കള്ളന്‍ കുളിച്ച് റോഡിയായി വാ. എന്നിട്ട് മതി നിന്റെ റസ്റ്റ് ഏടുകലും ശരീരം ഇളക്കലും.” അതും പറഞ്ഞ് നാണത്തോടെ ചിരിച്ചുകൊണ്ട് അവളെന്നെ ബാത്റൂമിലേക്ക് തള്ളി കൊണ്ടുപോയി. ***********************
ഹോട്ടൽ മുറിയില്‍ വച്ച് ആവേശകരമായ കളിയൊക്കെ കഴിഞ്ഞ് അവളെന്റെ മുകളില്‍ കിടക്കുകയായിരുന്നു... എന്റെ സാധനത്തെ അവളുടെ ഉള്ളില്‍ തന്നെ ഇറുക്കി പിടിച്ചും കൊണ്ട്.
“ഞങ്ങടെ
💬 Comments
View all comments