0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 2202

പേഴ്സണല്‍ കാര്യങ്ങളൊന്നും നമ്മൾ സംസാരിക്കാതെ ഒരു മാസത്തിന് മുകളിലായി. ഇനിയും ഇങ്ങനെ ഇരിക്കാനാണോ നിന്റെ തീരുമാനം?” സങ്കടം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്റെ പേർസണൽ കാര്യങ്ങൾ ഒന്നും ഞാൻ നിന്നോട് പറയുന്നില്ല എന്നത് ശരിതന്നെ. പക്ഷേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അഞ്ചന നിന്നോട് ഷെയർ ചെയ്യുന്ന കാര്യം അഞ്ചന തന്നെ എന്നും എന്നോട് പറയാറുണ്ട്. എന്റെയും സമ്മതത്തോടെ തന്നെയാണ് അവള്‍ നിന്നോട് പറയുന്നതും. അതുകൊണ്ട്‌ എനിക്കൊന്നും നിന്നോട് പറയാൻ ഇല്ലായിരുന്നു.”

“നി ഞങ്ങളെയൊക്കെ വിട്ട് പോകുകയാണ്. എന്നിട്ടും ഈ അവസാന സമയത്തെങ്കിലും എന്നോട് പഴയപോലെ ഇരുന്നൂടേ?” അവള്‍ വിഷമത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു.

“എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ലടി. നിന്നോട് പിണക്കവും ഇല്ല. നി ഇപ്പോഴും എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയാ.” എന്നും പറഞ്ഞ്‌ അവളുടെ കവിളിൽ നോവിക്കാതെ ഒരു നുള്ള് കൊടുത്തു.

ഉടനെ ഞാൻ നുള്ളിയ കവിളിൽ തഴുകി കൊണ്ട്‌ അവള്‍ സന്തോഷത്തോടെ ചിരിച്ചു. വണ്ടിയുടെ ഓട്ടോമാറ്റിക് ഗിയറില്‍ വച്ചിരുന്ന എന്റെ വലത് കൈ എടുത്ത് അവൾ ചുംബിച്ചിട്ട് അവള്‍ എന്റെ കൈയിനെ കുറച് സമയം പിടിച്ചിരുന്നു.

കുറെ കഴിഞ്ഞ് അവൾ എന്റെ കൈയിനെ വിട്ടു.

“നി അവള്‍ക്ക് കൊടുക്കുന്ന സ്നേഹം കണ്ടിട്ട് എനിക്ക് ശെരിക്കും അസൂയ തോന്നുന്നടാ....!” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഓഹോ... നിനക്ക് എന്നെ കെട്ടണം എന്നുണ്ടോ?” തമാശയ്ക്ക് ഞാൻ ചോദിച്ചതും അവളുടെ ചുണ്ടില്‍ ഒരു കള്ളച്ചിരി തെളിഞ്ഞു.

“നിന്നെ കെട്ടണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല... പക്ഷേ നിന്റെ കൂടെ കിടക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു... ഇപ്പോഴും ആ ആഗ്രഹം ഉണ്ട്. നിനക്ക് ഇഷ്ട്ടം ആണെങ്കിൽ ഈ നിമിഷം പോലും ഞാൻ റെഡിയാണ്. അന്ന് എന്റെ മുഖത്ത് അറിയാതെ വന്നുപോയ ആ കുറ്റബോധത്തെ എന്നും ഞാൻ പഴിച്ചു കൊണ്ടിരിക്കുന്ന കാര്യം എനിക്കേ അറിയൂ. അന്ന് എന്നെ നി എല്ലാം ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു.” മറിയ നൊമ്പരപ്പെട്ടു.

പക്ഷേ ഒന്നും മിണ്ടാതെ ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു. അവളുടെ ഇഷ്ടത്തെ സാധിച്ചു കൊടുക്കണം എന്ന ചെറിയൊരു ആഗ്രഹം എന്റെ മനസ്സിന്റെ ഏതോ

💬 Comments

View all comments