0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.7K

പ്രത്യേകിച്ച് വിളിക്കണോ?”

അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു. ഒരുപാട്‌ ഐറ്റംസ് ആണ് ഉണ്ടാക്കി വെച്ചിരുന്നത്. കഴിച്ചു കഴിഞ്ഞ് എല്ലാവരും ഹാളിലേക്ക് തന്നെ പോയിരുന്നു.

പക്ഷേ ആര്‍ക്കും കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ താല്‍പര്യം ഇല്ലാത്തത് പോലെയാണ് ഇരുന്നത്. അതുകൊണ്ട്‌ സംസാരം സാധാരണ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

കമ്പനിയുടെ കാര്യങ്ങൾ എല്ലാം രാകേഷ് നോക്കാൻ തുടങ്ങിയെന്ന് അവനും മറിയയും പറഞ്ഞു. ഇപ്പോൾ എന്റെ മൊബൈൽ അവന്റെ കൈയിൽ ആയിരുന്നു. എനിക്ക് അതിനെ അവന്‍ തന്നെങ്കിലും ഞാൻ വാങ്ങിയില്ല.

“കമ്പനിയുടെ എല്ലാ ആവശ്യങ്ങള്‍ക്ക് ആ നമ്പറാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട്‌ നിന്റെ കൈയിൽ തന്നെ ഇരിക്കട്ടെ.” ഞാൻ പറഞ്ഞു. ഉടനെ അവനും സമ്മതിച്ചു.

രാത്രി ആയിട്ടും ഞങ്ങളുടെ പല ചർച്ചകളും തുടർന്നു കൊണ്ടിരുന്നു. അവസാനം രാത്രി കഴിച്ചിട്ട് എല്ലാവരും കിടക്കാന്‍ തീരുമാനിച്ചു.

രാകേഷ് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് പോയി. ഞാനും നെഷിധയും ഒരു റൂമിൽ കിടന്നു. അഞ്ചനയും മറിയയും വേറെ റൂമിലും കിടന്നു. നെഷിധയുടെ മൊബൈലില്‍ നിന്നും അമ്മക്ക് വാട്സാപ് കോൾ ചെയ്തു സംസാരിച്ചു.

അദ്യം അമ്മ കരച്ചിലും പിഴച്ചില്ലുമായിരുന്നു. അവസാനം അമ്മയെ സമാധാനിപ്പിച്ചു കൊണ്ട്‌ ഞാൻ വച്ചു.

കുറെ നേരം ഞാനും നെഷിധയും സംസാരിച്ച ശേഷം ഞങ്ങൾ ഉറങ്ങാൻ തീരുമാനിച്ചു. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നെഷിധ പെട്ടന്നുറങ്ങുകയും ചെയ്തു.

അവള്‍ ഉറങ്ങി കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എനിക്ക് മാത്രം ഉറക്കം വരാതെ അവള്‍ക്ക് പതിയെ തട്ടികൊടുത്തു കൊണ്ട്‌ ഞാൻ കിടന്നു. അപ്പോഴാണ്, ശബ്ദമുണ്ടാക്കാതെ ആരോ റൂമിലേക്ക് നടന്നു വരുന്നത് ഞാൻ അറിഞ്ഞത്. ആ നേര്‍ത്ത ശബ്ദം എനിക്ക്

💬 Comments

View all comments