Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]
സ്നേഹവും താല്‍പര്യവും ഇല്ലായിരുന്നത് കൊണ്ട് ആദ്യമൊക്കെ പ്രശ്നം ഇല്ലായിരുന്നു. എന്നാൽ എന്റെ നശിച്ച ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നു വന്നാൽ കുറച്ചെങ്കിലും എനിക്ക് സന്തോഷം കിട്ടുമെന്ന് തോന്നിയിരുന്നു. പക്ഷേ ഒരു ട്രീറ്റ്മെന്റിനും ഞാൻ പോകരുതെന്ന് ചേട്ടൻ കര്‍ശനമായി വിലക്കിയത് കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്തായാലും അത് നന്നായി എന്നാണ് നിന്റെ സ്നേഹം കിട്ടാന്‍ തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത്. ഇനി ചികിത്സ നടത്തി എന്റെ ചക്കരയുടെ കുഞ്ഞുങ്ങളേ എനിക്ക് പേറിയാൽ മതി.” അവള്‍ പറഞ്ഞിട്ട് എന്റെ ചുണ്ടില്‍ മുത്തി.
“നമുക്ക് ചികിത്സ നടത്താം മോളു.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
“പിന്നേ ഒരു കാര്യം കൂടിയുണ്ട്. അതിനെ ഓര്‍ത്തു എപ്പോഴും പേടിയാണ് തോന്നാറുള്ളത്.” അവള്‍ അല്‍പ്പം ആശങ്കയോടെ പറഞ്ഞു. “എന്തു കാര്യം? എന്റെ ചക്കര എന്നെ ടെൻഷൻ അടിപ്പിക്കാതെ വേഗം പറയ്.” “എന്നോടുള്ള സ്നേഹം നിനക്ക് വറ്റി പോകുമോ എന്ന ഭയം... ഏതെങ്കിലും സാഹചര്യത്തില്‍ നി എന്നെ വെറുക്കുമെന്ന ഭയം... തമാശയ്ക്ക് എങ്കിലും എന്നെയും പ്രഷോബ് ചേട്ടനേയും കൂട്ടി എന്തെങ്കിലും പറയുമെന്ന പേടി... പിന്നെ, നിന്റെ ഭാര്യയായി ഒരു കന്യകയെ നിനക്ക് കിട്ടിയില്ല എന്ന് എപ്പോഴെങ്കിലും തോന്നല്‍ ഉണ്ടായി എന്നെ നി വെറുക്കുമെന്ന ഭീതി. ഈ ചിന്തകൾ ഒക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു!” അവൾ സങ്കടത്തോടെ പറഞ്ഞു. “അങ്ങനെ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഇപ്പോഴേ വിക്രം എന്നെ കളഞ്ഞിട്ട് പൊയ്ക്കോ.” അത്രയും സങ്കടപ്പെട്ടു പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ എന്റെ മുകളില്‍ നിന്നിറങ്ങി ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
“എഡി ചക്കരെ... നി എന്തൊക്കെയാ പറഞ്ഞ് കൂട്ടിയത്?” എന്റെ ഹൃദയം തകർന്ന് പോയിരുന്നു.
എന്നിട്ട് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചു. പക്ഷേ അവള്‍ അനങ്ങാതെ കിടന്നു.
“ഇങ്ങനത്തെ വൃത്തികെട്ട ചിന്തകൾ എനിക്കുണ്ട് എന്നാണോ നി കരുതുന്നത്.?” വേദനയോടെ ഞാൻ ചോദിച്ചതും അവളൊന്നു വിരണ്ടു.
“എന്റെ ചക്കര കുട്ടി ഇങ്ങനെ കിടന്നാ എനിക്ക് സങ്കടം സഹിക്കില്ല.” വിഷമത്തോടെ ഞാൻ പറഞ്ഞു. “ഞാൻ ഒരിക്കലും നിന്നെ വാക്കുകള്‍ കൊണ്ടു പോലും നോവിക്കില്ല. ഒരു തരത്തിലും ഞാൻ നിന്നെ വേദനിപ്പിക്കില്ല. നിന്റെ മനസ്സ്
💬 Comments
View all comments