0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 2280

ധരിച്ചിരുന്നത്. അതിൽ അവളെ കാണാന്‍ ശെരിക്കും മാലാഖയെ പോലെതന്നെ തോന്നിച്ചു. ഞാനും അവള്‍ക്ക് മാച്ചിന് ത്രീ-പീസ് സ്കൈ ബ്ലൂ സ്യൂട്ട് ആണ്‌ ഇട്ടിരുന്നത്. എല്ലാം അഞ്ചനയുടെ സെലക്ഷന്‍ ആയിരുന്നു.

ഞാനും അഞ്ചനയും കൈയും പിടിച്ചു കൊണ്ട്‌ പാര്‍ട്ടി നടക്കുന്നതിന്റെ ഇടയിലൂടെ ഓരോരുത്തരെയും കണ്ടു സംസാരിച്ച് നീങ്ങി കൊണ്ടിരുന്നു. നെഷിധ എന്റെ അടുത്ത കൈയും പിടിച്ച് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതുപോലെ മറിയയും തോമസും ഞങ്ങളുടെ കൂടേ തന്നെ നടന്നു. രാകേഷ് അവന്റെ കൂട്ടുകാരുടെ കൂടെ നിന്നു. അവര്‍ക്കൊപ്പം ഹരിദാസ് ചേട്ടനും ഉണ്ടായിരുന്നു.

“അഞ്ചന മോളെ പോലത്ത പെണ്ണിനെ കെട്ടാന്‍ നിന്നോട് പറഞ്ഞപ്പോ, അവളെ തന്നെ നി പൊക്കി, അല്ലേടാ ഹമുക്കെ..?” മാമ ഉറക്കെ കളിയാക്കി കൊണ്ട്‌ പൊട്ടിച്ചിരിച്ചു.

അതുകേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും ആർത്തുചിരിച്ചു.

“ഇവളാണ് എന്റെ ജീവിതത്തിലെ മാലാഖ. അതുകൊണ്ട്‌ ഇവളെ തട്ടിയെടുക്കേണ്ടി വന്നു.” ഇളിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞതും അഞ്ചന നാണത്തോടെ എന്നെ നുള്ളി.

“പിന്ന അഞ്ചന മോളുമായി എന്തോ നിനക്ക് ഉണ്ടെന്ന് ഞാൻ അന്നേ സംശയിച്ചിരുന്നു. എന്തായാലും നന്നായി. എനിക്ക് സന്തോഷമായി. നിങ്ങൾ ഒരിക്കലും വിട്ട് പിരിയരുത്. അങ്ങനെ വല്ലതും നടന്നാ നിന്ന ഞാൻ അടുപ്പില്‍ വച്ച് കത്തിക്കും.” അയാൾ ഭീഷണിപ്പെടുത്തിയതും ഒരു കൂട്ടച്ചിരി തന്നെ ഉയർന്നു.

ഇനി അഞ്ച് ദിവസം ഉണ്ട് ഞങ്ങളുടെ വിവാഹത്തിന്. അതിന് ശേഷം മാത്രമേ അവരൊക്കെ തിരികെ ദുബായിലേക്ക് പോകു. വിവാഹം ഞങ്ങളുടെ ഇടവകയിൽ നടത്താൻ തന്നെയാണ് തീരുമാനിച്ചത്‌.

അതുകൊണ്ട്‌ എൻഗേജ്മെന്റ്റിന് ശേഷം അഞ്ചനയും വീട്ടുകാരും ഇവിടെതന്നെ നിന്നാൽ മതിയെന്ന് അമ്മയും ഞാനും പറഞ്ഞതും അവരും സമ്മതിച്ചു. അവര്‍ക്ക് രണ്ടാം നിലയില്‍ എല്ലാം അറേഞ്ച് ചെയ്യാം എന്നും തീരുമാനമായി.

അങ്ങനെ പാര്‍ട്ടി കഴിഞ്ഞ് മറ്റുള്ളവരൊക്കെ പോയി. ഞങ്ങളുടെ രണ്ട് വീട്ടുകാരും, പിന്നെ മറിയ, തോമസ്, ഹരിദാസ്, പിന്നെ ബഷീര്‍ മാമ... ഇത്രയും പേരാണ് വീട്ടില്‍ അവശേഷിച്ചത്.

അദ്യം ഞാനും അഞ്ചനയും ചെന്ന് ഡ്രസ് മാറി വലിയ ഹാളിലേക്ക് തന്നെ തിരികെ വന്നു.

അഞ്ചന എന്റെ ഇടത് കൈ മുട്ടിന് മുകളിലായി അവളുടെ രണ്ടു കൈ കൊണ്ടും അടക്കി പിടിച്ചു

💬 Comments

View all comments