0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 2359

എന്ന കുറ്റത്തിന് ശിക്ഷയും പിഴയും കോടതി വിധിച്ചു. പിന്നെ എന്റെ കൂട്ടുകാര്‍ക്ക് എംബസ്സിയിൽ പിടിപാട് ഉണ്ടായിരുന്നത് കൊണ്ട്‌ എംബസ്സി ഇടപെട്ട് ഞങ്ങളെ ദുബായില്‍ നിന്നും രക്ഷിച്ചു.. വെറും പിഴ മാത്രം അടയ്ക്കേണ്ടി വന്നു. പക്ഷേ ഇനി ഞങ്ങൾ അഞ്ച് പേര്‍ക്കും യുഎയി യിൽ കാല് കുത്താൻ കഴിയില്ല.. ബാൻ കിട്ടി.’

അയാള്‍ പറഞ്ഞത് കേട്ട് എനിക്ക് ചെറിയൊരു വിഷമം തോന്നിയെങ്കിലും അയാളോടുള്ള ദേഷ്യവും വെറുപ്പും മാറിയിരുന്നില്ല.

‘ഇപ്പൊ എന്തിനാ വിളിച്ചത്? എന്റെ ഈ നമ്പര്‍ എങ്ങനെ കിട്ടി?’ ഞാൻ ചോദിച്ചു.

‘അഞ്ചനയുടെ അച്ഛനെ ഞാൻ വിളിച്ചിരുന്നു. ആദ്യമൊന്നും എന്നോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. പക്ഷേ ആരെയും ഉപദ്രവിക്കാനല്ല ക്ഷമ ചോദിക്കാന്‍ ആണെന്ന് പറഞ്ഞതും എനിക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. എന്റെ ആവശ്യപ്രകാരം നിന്റെ നമ്പറും തന്നു.’

ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ട്‌ അയാള്‍ തുടർന്നു.

‘എന്റെ കണ്ണിന് ഒരു ഓപറേഷന് ചെയ്യേണ്ടി വന്നു... കണ്ണ് വേഗം ശെരിയാവും. പിന്നെ എന്റെ അവിടെയുള്ള നിന്റെ ചവിട്ട്, അതൊരു ആറ് മാസം എങ്കിലും കഴിയണം, പഴയ നിലയിലേക്ക് ആവാന്‍. പക്ഷേ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ട്.’

അയാള്‍ പറഞ്ഞു. അപ്പോഴും ഞാൻ മിണ്ടാതെ തന്നെയാ നിന്നത്.

‘എന്തായാലും അതൊക്കെ പോട്ടെ. ചിലപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാവാം എനിക്ക് ചെറിയ കുറ്റബോധം ഉണ്ടാവാന്‍ കാരണമായത്. അഞ്ചനയോട് ഞാൻ കാണിച്ചു കൂട്ടിയ എല്ലാ കാര്യത്തിനും എനിക്കിപ്പോ കുറ്റബോധമുണ്ട്.’ അയാൾ അങ്ങനെ പറഞ്ഞതും എനിക്ക് ആശ്ചര്യം തോന്നി.

‘പക്ഷേ എന്റെ ജീവിത ശൈലി ഒരിക്കലും മാറില്ല, വിക്രം..’ അയാള്‍ പറഞ്ഞു. ‘എനിക്കതിന് കഴിയില്ല. പെണ്ണും കള്ളും എപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ടാവും. ശെരിക്കും പറഞ്ഞാൽ ഒരു ഭാര്യ ഇല്ലാത്ത ജീവിതമാണ് എനിക്ക് വേണ്ടിയിരുന്നത് എന്ന സത്യത്തെ ഇപ്പോളാണ് മനസ്സിലാക്കിയത്.’ കുറ്റസമ്മതം നടത്തും പോലെ അയാൾ പറഞ്ഞു.

‘ഇപ്പോൾ ഭാര്യ എന്ന ശല്യം ഇല്ലാത്തത് കൊണ്ട്‌ ഞാൻ സ്വതന്ത്രനായത് പോലെ തോന്നുന്നു. ഏത് പെണ്ണിന്റെ കൂടെയും എന്റെ ഇഷ്ട്ടം പോലെ നടക്കാൻ കഴിയും.’ അയാൾ ആശ്വാസത്തോടെയാണ് പറഞ്ഞത്.

ഒന്നും പറയാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട്‌

💬 Comments

View all comments