0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 2365

“പ്രഷോബ് ചേട്ടനായിരുന്നു, അല്ലേ?” അവള്‍ ചോദിച്ചതും ഞാൻ തലയാട്ടി.

“നി എപ്പോഴാ വന്നത്?”

“ഞാൻ നേരത്തെ വന്നു. നിന്റെ ചുമലില്‍ തൊട്ടത് പോലും അറിയാതെയാണ് നി നിന്നത്. ചേട്ടൻ പറഞ്ഞതൊക്കെ ഞാനും കേട്ടു. തല്‍കാലം നമുക്ക് അയാളെ കുറിച്ച് സംസാരിക്കേണ്ട മോനു. അയാളോട് ക്ഷമിക്കാനും എനിക്കാവില്ല.”

“അയാളെ കുറിച്ച് ഞാനായിട്ട് ഒന്നും സംസാരിക്കില്ല, പോരെ.”

അങ്ങനെ പറഞ്ഞതും അവള്‍ ആശ്വാസത്തോടെ തലയാട്ടി.

“പിന്നേ നമ്മളെ പിക് ചെയ്യാൻ ആരെങ്കിലും വരുമോ?” അവൾ ആശങ്കയോടെ ചോദിച്ചു.

“അതൊന്നും വിചാരിച്ച് എന്റെ ചക്കര പേടിക്കേണ്ട. നമുക്ക് വീട് ശെരിയാക്കിയ ഏജന്റ് തന്നെ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. നമ്മുടെ വീട്ടിലും കൊണ്ടാകും.. അത് കഴിഞ്ഞ് അവിടത്തെ റൂൾസും കാര്യങ്ങളും മനസ്സിലാക്കി നമുക്ക് തന്നെ എല്ലാ കാര്യങ്ങളും ശെരിയാക്കി എടുക്കാം. ഒന്നും പേടിക്കേണ്ട എല്ലാം ശരിയാവും.”

അവസാനം ഞങ്ങൾ ഫ്ലൈറ്റിൽ കേറി ഞങ്ങളുടെ സീറ്റ് നോക്കി ഇരുന്നു. അടുത്തടുത്തുള്ള സീറ്റില്‍ തന്നെയാണ് കിട്ടിയത്.

അടുത്ത ദിവസം ഉച്ച ഒന്നര മണിക്ക് ഒരു കുഴപ്പവും കൂടാതെ തന്നെ ലോസ് ആഞ്ചെലെസ് എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങി. വാട്സാപ്പിൽ ഫോട്ടോ അയച്ചു തന്നിരുന്നത് കൊണ്ട്‌ ഞങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്യപ്പെട്ടിരുന്ന ആളിനെ കണ്ടതും ഞാൻ കൈ കാണിച്ചു. അയാള്‍ ഞങ്ങളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടാക്കി.

സാന്റാ മോണിക്കയിൽ നല്ലോരു ഒതുങ്ങിയ സ്ഥലത്താണ് ഞങ്ങളുടെ വീട് സ്ഥിതി ചെയ്തിരുന്നത്. കുറച്ചകലെ കടലിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കഴിഞ്ഞു. ചെറിയൊരു തണുപ്പും ഉണ്ടായിരുന്നു. എങ്ങോട്ട് നോക്കിയാലും നല്ല മനോഹര കാഴ്ചകളാണ്.

സന്തോഷത്തില്‍ അഞ്ചന ചെറിയ കുട്ടിയെ പോലെ തുള്ളി ചാടി. ആ ഒരു സന്തോഷം തന്നെ എനിക്ക് മതിയായിരുന്നു.

അറ്റാച്ച് ബാത്റൂമുള്ള രണ്ട് മുറികള്‍, ഹാള്‍, കിച്ചൻ, ഡൈനിംഗ് റൂം, ഒരു സ്റ്റോര്‍ റൂം, എന്ന് നല്ല സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. കാർ പോര്‍ച്ചും ഉണ്ടായിരുന്നു. മതില്‍കെട്ടിനകത്ത് തന്നെ ആവശ്യത്തിനുള്ള സ്പേസ് ഉണ്ടായിരുന്നു. ചെറിയൊരു പൂന്തോട്ടം പോലും ഉണ്ടായിരുന്നു.

“നിങ്ങൾ ആവശ്യപ്പെട്ടിരുന്ന എല്ലാ സാധനങ്ങളും വീട്ടില്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. സ്വയം പാചകം ചെയ്യാനുള്ള സാധനങ്ങളും വാങ്ങി വച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് കേറി അങ്ങ് താമസം

💬 Comments

View all comments