അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
📝 Ongoing
👁 1024941 views ❤ 576 likes 💬 0 comments
Anjana Chechi Part 6
[ Author : Eros - God of Lust ]
[ Previous Part ] [ www.kkstories.com ]
അവസാനം ഒരു ചിന്തയും ഇല്ലാതെ ഞാൻ പിന്നെയും ഉറങ്ങി.
“വിക്രം..!!” പേടിച്ച് പോയ മറിയയുടെ അലര്‍ച്ച എവിടെനിന്നോ കേട്ടതു പോലെ തോന്നി.
“ദൈവമേ...! എന്റെ വിക്രം....!! എന്ത് അവിവേകമാ നി കാണിച്ചത്!?” അഞ്ചനയുടെ ഹൃദയം പൊട്ടിയുള്ള വിളിയും ദൂരെ എവിടെനിന്നോ കേട്ടതായി തോന്നി.
പിന്നേം പിന്നെയും അഞ്ചനയും മറിയയുടെയും നിലവിളി കേട്ടപ്പോൾ ആണ് എന്റെ തലച്ചോറ് ഉണർന്നത്.. പക്ഷേ എന്റെ കണ്ണുകളെ തുറക്കാന്‍ കഴിഞ്ഞില്ല. ഒന്ന് അനങ്ങിയപ്പോ ദേഹത്ത് അങ്ങിങ്ങായി ചില്ലുകള്‍ പോറി നീറ്റലുണ്ടാക്കി. ഞാൻ മൂളി കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു.
ഉടനെ കരഞ്ഞ് ഒച്ചപ്പാട് ഉണ്ടാക്കി കൊണ്ട് നാല് കൈകൾ എന്നെ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചതും അതൊക്കെ തട്ടി മാറ്റിക്കൊണ്ട് എന്റെ കണ്ണുകളെ ഞാൻ പതിയെ തുറന്നു നോക്കി.
ഹാളാകെ ചിതറി കിടന്ന അവശിഷ്ടങ്ങള്‍ക്ക് മീതേയായിരുന്നു ഞാൻ വീണു കിടന്നിരുന്നത്. അതുകാരണം എന്റെ ശരീരത്തിൽ ഒരുപാട് ചെറിയച്ചെറിയ മുറിവുകള്‍ ഏറ്റിരുന്നു. ചെറിയ മുറിവുകള്‍ ആണെങ്കിലും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുറിഞ്ഞിരുന്നത് കൊണ്ട് രക്തത്തില്‍ കുളിച്ചത് പോലെ ദേഹമാകെ രക്തം പടര്‍ന്നിരുന്നു.
“എന്താ പറ്റിയത്, വിക്രം...?” മറിയ പിന്നെയും പേടിച്ചലറി. “എന്താണ് നി കാണിച്ചത്..?” അവള്‍ കരഞ്ഞു വിളിച്ചു.
“എന്തിനാ നീ ഇങ്ങനെയൊക്ക
💬 Comments
View all comments