അഞ്ചന ചേച്ചി 6 [Eros - God of Lust]
📝 Ongoing
👁 992.9K views ❤ 864 likes 💬 0 comments
Anjana Chechi Part 6
[ Author : Eros - God of Lust ]
[ Previous Part ] [ www.kkstories.com ]
ഹലോ ഫ്രണ്ട്സ്, അടുത്ത പാര്‍ട്ടോടെ ഈ കഥ അവസാനിക്കും. ഈ കഥ വായിച്ച എല്ലാവർക്കും നന്ദി. നല്ലത് പറഞ്ഞും തെറ്റുകൾ കാണിച്ച് തന്ന സകലര്‍ക്കും എന്റെ നന്ദി.???
ഒരുപാട് നേരം ഞങ്ങൾ ഒന്നും മിണ്ടാതെ കെട്ടിപിടിച്ചു കൊണ്ട്, ഒറ്റ ശരീരമായി... ഒറ്റ മനസ്സായി... ഒറ്റ ചിന്തയായി.... പിണഞ്ഞു കിടന്നു.
അവസാനം ചേച്ചിയുടെ പുറം ദേഹത്ത് തഴുകി കൊണ്ട് ഞാൻ ചോദിച്ചു, “പിന്നേ അഞ്ചന, പാസ്പോര്‍ട്ട് നിന്റെ പക്കല്‍ തന്നെയല്ലേ ?”
എന്റെ കവിളിനെ അവളുടെ കവിൾ വച്ച് തഴുകി കൊണ്ട് അവള് മറുപടി പറഞ്ഞു, “എന്റെ ബാഗില്‍ തന്നെയുണ്ട്.”
“എന്നാ നാളെ തന്നെ നമുക്ക് ‘തസ്ഹീൽ’ ഓഫീസില്‍ പോകാം.” ഞാൻ അങ്ങനെ പറഞ്ഞതും, ഒന്നും മനസ്സിലാവാത്ത പോലെ ചേച്ചി തല പൊക്കി എന്നെ നോക്കി.
“ഗവണ്മെന്റ് ഓണ്‍ലൈന്‍ കാര്യങ്ങളൊക്കെ അവിടെയാണ് ചെയ്യാറുള്ളത്.” ഞാൻ വ്യക്തമാക്കി. “നാളെ തന്നെ ചേച്ചിടെ അഗ്രിമെർറ്റ് ചെയ്തിട്ട്, എന്‍ട്രി പെർമിറ്റും എടുത്തിട്ട്, പിന്നേ മെഡിക്കൽ അപ്പോയിൻമെന്റ്റും എടുക്കാം.” ഞാൻ വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞതും അവള് സമാധാനത്തോടെ പിന്നെയും എന്റെ കഴുത്തിൽ മുഖവും അമർത്തി കിടന്നു.
ഞങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ആ കിടപ്പിനെ ആസ്വദിച്ചു കൊണ്ട് നാളത്തെ കാര്യവും ചിന്തിച്ചു കൊണ്ട് ഞങ്ങൾ കിടന്നു.
“ചേച്ചി..?” കുറെ കഴിഞ്ഞ് ഞാൻ വിളിച്
💬 Comments
View all comments