0%

Chapter Title : അന്ധകാരം 1 [RDX-M]

Author : RDX-M Read All Parts 1.3K

വിടർന്നു...

"ഇങ്ങിനെ നോക്കി നിന്ന് കൊത്തി പറിക്കുവാണോ… എന്നെ അറിയണ്ടേ എന്നിലേക്ക് പടർന്ന് കയറണ്ടേ….”

അവളൂടെ കീഴ് ചുണ്ട് കടിച്ചുള്ള അവളുടെ മറുപടി കേട്ട്… ഹൃദയം തുള്ളിച്ചാടാൻ തുടങ്ങി….

അവള് തന്നെ ഇങ്ങോട്ട് വന്ന് ക്ഷേണിക്കണം എങ്കിൽ ഇവൾ തീർച്ച ആയും ഒരു വേശ്യാ തന്നെ ആയിരിക്കും…

അവളൂടെ ഭംഗിക്കും എടുപ്പിനും മുന്നിൽ നിൽക്ക്കാൻ തൻ്റെ ഭാര്യക്കോ, ഇന്നാട്ടിലെ പെണ്ണുങ്ങൾക്കോ ഒരിക്കലും കഴിയില്ല എന്ന് അയാള് കണക്ക് കൂട്ടി….

ഇവളെ രുചിച്ചു നോക്കാതെ പോയാൽ തൻ്റെ ജീവിതത്തിലെ ഒരു വലിയ നഷടം തന്നെ ആയിരിക്കും….

അവൻ്റെ കാലുകൾ യാന്ത്രികമായി അങ്ങോട്ടേക്ക് ചെന്നു….

അതു കണ്ടതും അവള് അയാളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു…

അയാൾ പഠിക്കെട്ടിനു കീഴെ ആയി അയാളുടെ ചെരുപ്പ് അവിടെ അഴിച്ചു വെച്ചു…അവള് രഘുവിനെയും കൊണ്ട്  അകത്തേക്ക് കയറി.

രഘു അകത്തു കയറിയതും അവൾ വേഗത്തിൽ വാതിൽ പൊളികൾ ഒരു ശബ്ദത്തോടെ അടച്ചു കുറ്റി ഇട്ടു.

പിന്നെ രഘുവിന്  നേരെ കാമതോടെ തിരിഞ്ഞു. എന്തോ ഒന്നു നേടിയ പോലെ ഉള്ള ഭാവം അവളിലേക്ക് വന്നു നിറഞ്ഞു.

"അതേയ്.. താമസിച്ചു വീട്ടിൽ പോയാൽ കുഴപ്പം ഉണ്ടോ ഇന്ന് ഇവിടെ തങ്ങിക്കൂടെ രാവിലെ പോകാം…. ദൃതി ഉണ്ടോ..”

അവള് അവനെ നോക്കി ചോദിച്ചു….

“ ഒരു ദൃതിയും ഇല്ല വീട്ടിൽ ആ പിഴച്ചവൾ മാത്രമേ ഉള്ളൂ… ഇന്ന് പോയില്ല എങ്കിലും കുഴപ്പം ഇല്ല ….രാവിലെ പോകുന്നെ ഉള്ളൂ…”

അയാള് ഉത്സാഹത്തോടെ പറഞ്ഞു അയാളുടെ മദ്യത്തിൻ്റെ കെട്ട് എല്ലാം വിട്ട് മാറിട്ടുണ്ടായിരുന്നു…

വാതിലിൽ ചാരി നിന്നുകൊണ്ട് ചോദിച്ച അവളോട്

💬 Comments

View all comments