Chapter Title : അന്ധകാരം 1 [RDX-M]
അഴിച്ചു വെച്ചു…അവള് രഘുവിനെയും കൊണ്ട് അകത്തേക്ക് കയറി.
രഘു അകത്തു കയറിയതും അവൾ വേഗത്തിൽ വാതിൽ പൊളികൾ ഒരു ശബ്ദത്തോടെ അടച്ചു കുറ്റി ഇട്ടു.
പിന്നെ രഘുവിന് നേരെ കാമതോടെ തിരിഞ്ഞു. എന്തോ ഒന്നു നേടിയ പോലെ ഉള്ള ഭാവം അവളിലേക്ക് വന്നു നിറഞ്ഞു.
"അതേയ്.. താമസിച്ചു വീട്ടിൽ പോയാൽ കുഴപ്പം ഉണ്ടോ ഇന്ന് ഇവിടെ തങ്ങിക്കൂടെ രാവിലെ പോകാം…. ദൃതി ഉണ്ടോ..”
അവള് അവനെ നോക്കി ചോദിച്ചു….
“ ഒരു ദൃതിയും ഇല്ല വീട്ടിൽ ആ പിഴച്ചവൾ മാത്രമേ ഉള്ളൂ… ഇന്ന് പോയില്ല എങ്കിലും കുഴപ്പം ഇല്ല ….രാവിലെ പോകുന്നെ ഉള്ളൂ…”
അയാള് ഉത്സാഹത്തോടെ പറഞ്ഞു അയാളുടെ മദ്യത്തിൻ്റെ കെട്ട് എല്ലാം വിട്ട് മാറിട്ടുണ്ടായിരുന്നു…
വാതിലിൽ ചാരി നിന്നുകൊണ്ട് ചോദിച്ച അവളോട് ആയി അയാള് പറഞ്ഞു…
“ ആദ്യം പോയി കുളിച്ചു വൃത്തി ആയി വാ… പിന്നാപുറത്ത് ചരുവത്തിൽ വെള്ളം ഇരുപ്പുണ്ട്….”
അവള് അവനോട് ചേർന്ന് നിന്ന് പറഞ്ഞു…അവളുടെ നേരിയ വീയപ്പ് ഗന്ധവും മുല്ലപൂവിൻ്റെ ഗന്ധവും അവൻ്റെ മൂക്കിലേക്ക് തുളഞ്ഞു കയറി…
അവളെ അനുസരിക്കാൻ ആ കാമസത്തിയുള്ള വിയർപ്പ് ഗന്ധം ധാരാളം ആയിരുന്നു…
ആ മുല്ലപ്പൂവിൽ നിന്നുള്ള ഗന്ധം അയാളെ വല്ലാതെ മത്ത് പിടിപ്പിച്ചു. അയാള് കാമത്തോടെ അവളുടെ കഴുത്തിൽ ചുണ്ടമർത്തി..
ഒരു ചിണുക്കത്തോടെ അവൾ കുതറി മാറി മുഖം ഉയർത്തി അയാളെ നോക്കി.
“ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്… അതു കഴിഞ്ഞ് ബാക്കി….”
അവൾ എന്നിൽ നിന്നു അകന്നു മാറി എന്റെ കൈ പിടിച്ചു .എനിക്കും സമ്മതം
അവള് അയാളുടെ കയ്യും പിടിച്ചു റൂമിന് ഉള്ളിലൂടെ പിന്നാമ്പുറത്ത് എത്തി… അവള് അയാൾക്ക് വെള്ളം കാണിച്ചു കൊടുത്തു ..
“ ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് വന്നെക്കണേ…” ഒരു ചിരിയോടെ പറഞ്ഞു അവള് അകത്തേക്ക് വലിഞ്ഞു…
അതു അയാള് ചിരിയോടെ നോക്കി നിന്നു ….
അയാള് വെള്ളം കപ്പിലേക്ക് കോരി തയിലേക്ക് ഒഴിച്ചു… നല്ല തണുപ്പ് ഉള്ള വെള്ളം… അയാള് ചുറ്റും നോക്കി നിലാവെളിച്ചം മരങ്ങൾക്ക് ഇടയിലൂടെ നിലത്തേക്ക് തെളിഞ്ഞു പരന്നിട്ടുണ്ട്,... മരങ്ങളുടെ വലിയ നിഴലുകൾ
💬 Comments
View all comments