← Back to അന്ധകാരം 1 [RDX-M]

Comments

അന്ധകാരം 1 [RDX-M] · approved reader discussion

സുരേഷ് • 27-08-2024 03:34

നല്ല പശ്ചാതലം കഥ സൂപ്പർ ലൊക്കേഷൻ അടിപൊളി. ഗ്രാമം എന്ന് പറഞ്ഞാൽ ഇത്താണ് കൂടുതൽ ശോഭനം ആക്കു കൊഴുപ്പ് കൂട്ടു. 2ആം ഭാഗം വായിക്കണം എന്നാലേ അറിയ്യു കമ്പി കുറച്ചൂടെ ആവാം. നമ്മുടെ കുട്ടൻ എവിടെ ആവോ.

NTR • 21-06-2024 09:26

ബ്രോ ബാക്കി ഇപ്പൊൾ വരും...

RDX • 22-06-2024 08:57

ബ്രോ ജോലിയുടെ തിരക്കിൽ പെട്ടുപോയതാ... ഇന്ന് രാത്രിയോ നാളെ രാവിലെയോ അപ്‌ലോഡ് ചെയ്യും

ജോസ് • 14-06-2024 20:13

അറിയാത്ത വിജനമായ ചുറ്റും കാട് മൂടിയ ഒരിടത്തെ കടത്തിണ്ണയിൽ കയറി കിടക്കാൻ നോക്കുന്ന അവന്റെ സാമാന്യബോധം നമിച്ചേ പറ്റൂ

RDX • 15-06-2024 12:40

അറിയാത്ത വിജനം ആയ സ്ഥലമോ...അവൻ അവിടെ കുട്ടിക്കാലത്ത് ഒരുപാട് തവണ വന്നത് ആണ്..നല്ലപോലെ വായിക്കൂ ബ്രോ ആദ്യം..

ജോസ് • 16-06-2024 00:17

അവിടുന്ന് പോയിട്ട് ഒരുപാട് കാലമായി എന്ന് അവൻ പറയുന്നുണ്ട്
സ്ഥിരം കാണുന്ന സ്ഥലം അല്ലെന്ന് ചുരുക്കം
അപ്പൊ അത് അറിയാത്ത സ്ഥലം ആണല്ലോ
ഇപ്പൊ ആരാ ആ കട നടത്തുന്നെ എന്നുപോലും നാളെ കട തുറക്കാതെ അവന് ഉറപ്പിച്ചു പറയാൻ കഴിയുമോ ബ്രോ?
അവന് ഏത് ബന്ധുവിന്റെ വീട്ടിലേക്കാണ് പോകേണ്ടത് എന്നുപോലും അറിയില്ല
മുൻപ് അവിടെ ജീവിച്ച അവന് അവിടത്തെ ബന്ധുവിന്റെ വീട് അറിയില്ലേ
അവന് കട തിണ്ണയിൽ ഉറങ്ങുന്ന നേരം കൊണ്ട് അങ്ങോട്ട് നടക്കാൻ നോക്കുന്നതല്ലേ നല്ലേ

ഡ്രാക്കുള കുഴിമാടത്തിൽ • 16-06-2024 13:33

മഞ്ഞുകൊണ്ടും ഇരുട്ടുകൊണ്ടും ഒന്നും വ്യക്തമായി കാണുന്നില്ല എന്ന് പറഞ്ഞു...  അവിടെ ഒരു പോസ്റ്റ്‌ ഉണ്ട് അതിൽ വെളിച്ചമുണ്ട്, കട അല്പം വലുതാണ് വൃത്തിയുള്ളതാണ് പണ്ട് ഇവിടെ വന്നിട്ടുണ്ട് പക്ഷെ വഴിയെല്ലാം മറന്നിട്ടുണ്ടാവും, അപ്പൊ ആ രാത്രി അവിടെ നിൽക്കുന്നതാണ് നല്ലത്.. അല്ലാതെ കണ്ണും കാണാതെ നടന്നിട്ട് വഴിതെറ്റണോ

RDX • 16-06-2024 22:11

@ ജോസ്...8.30 വരെ ജീപ്പ് ഉള്ളൂ എന്ന് ഫിസ്റ് പേജിൽ തന്നെ അല്ലേ ഉള്ളത്..

Rocky • 15-04-2025 11:42

കഥയിൽ ചോദ്യമില്ല വായിച്ചിട്ട് പോകുക

Seli • 13-06-2024 02:10

Adipolli broo
Bakki pettanu ponotte

Broyude athya kathayude bakki evide

RDX • 13-06-2024 06:53

ആദ്യ കഥ ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നത് ആണ്..ഇവിടെ കമ്പി ഇല്ലാത്ത കഥകൾ പറ്റില്ലല്ലോ അതാണ് ...thanks bro 🤗

ഡ്രാക്കുള കുഴിമാടത്തിൽ • 13-06-2024 01:28

എടാ മോനെ.. അത് യക്ഷി അല്ലെ? 😁

അത് പോട്ടെ തമന്നേടെ മോന്ത എന്ത്യേ...

ഏതായാലും സംഗതി കൊള്ളാം... അടുത്ത പാർട്ട്‌ വന്നാലേ എന്തേലും പറയാൻ പറ്റുള്ളൂ... ☠️

RDX • 13-06-2024 06:51

അടുത്ത പാർട്ട് എഴുത്തിൽ ആണ്...thanks 🤗

Vishnu • 13-06-2024 00:14

Ee same name l oru story'undayrn andhakaram horror story ath ipol illla kitaan vazhi undo

RDX • 13-06-2024 06:50

അതിനെ കുറിച്ച് അറിയില്ല ബ്രോ 🚶

ആരോമൽ JR • 12-06-2024 19:46

വളരെ കാലത്തിനു ശേഷം ആണ് ഹെറർ കഥ വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ആരോമൽ JR • 12-06-2024 18:22

വളരെ കാലത്തിന് ശേഷം ആണ് കുട്ടനിൽ ഹൊറർ കഥ വായിക്കുന്നത് തുടരണം പേജ് കൂട്ടണം

RDX • 13-06-2024 06:49

ശ്രമിക്കാം ബ്രോ ..thanks🤗

കാങ്കേയൻ • 12-06-2024 17:54

നല്ല എഴുത്തു, അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്നു 👍

RDX • 13-06-2024 06:48

Thanks bro 🤗.അടുത്ത പാർട്ട് എഴുത്തിൽ ആണ്...

കൂളൂസ് കുമാരൻ • 12-06-2024 16:45

Nice

RDX • 13-06-2024 06:47

Thanks bro 🤗

Fantacy king • 12-06-2024 14:30

Kollam bakki apoo idum

ഡ്രാക്കുള കുഴിമാടത്തിൽ • 13-06-2024 01:22

ആരിത്.... 🤓

RDX • 13-06-2024 07:16

പെട്ടന്ന് തരാൻ ശ്രമിക്കാം thanks bro 🤗🤗