0%

Chapter Title : അന്ധകാരം 2 [RDX-M]

Author : RDX-M Read All Parts 1K

ജീവന് തന്നെ ഭീഷണി ആയേക്കും അവള്…

“ ചേട്ടാ ഈ തമ്പ്രാൻ കാവിലേക്ക് പോകണ്ട ജീപ്പ് യെപ്പോഴാ വര്യാ…”

കടയുടെ പുറത്ത് നിന്നയാളോട് അവൻ ചോദിച്ചു …..

“ ദോ….അവിടെ പോയി നിന്നാൽ മതി….അവിടെ അതിന് സ്റ്റോപ്പ് ഉണ്ട്…ഇപ്പൊൾ വരും വണ്ടി .. വേഗം പോയി നിന്നോ…”

മരങ്ങൾക്ക് ഉള്ളിലേക്ക് തിരിയുന്ന വഴി ചൂണ്ടി അയാള് പറഞ്ഞതും… അയാൾക്ക് ഒരു ചിരിയും കൊടുത്തു അവൻ അങ്ങോട്ട് ലക്ഷ്യം വച്ചു ഓടി…

പോകുന്ന പോക്കിൽ അവളെ നോക്കാനും അവൻ മറന്നില്ല… അവള് എന്തോ സാധനം അളക്കുന്ന തിരക്കിൽ ആണ്…

നിന്നെ ഞാൻ പിന്നെ എടുത്തോളാം… എനിക്ക് ഇപ്പൊൾ സമയം ഇല്ല… അതും പറഞ്ഞു മഹി സ്‌ടോപ്പിലേക്ക് ഓടി …

അവൻ ചെന്ന് കുറച്ച് കഴിഞ്ഞതും ജീപ്പ് വന്നു… അവൻ അതിലേക്ക് കയറി ഇരുന്നു…

ആ വളവ് കഴിഞ്ഞതും മരങ്ങൾക്ക് ഇടയിലൂടെ ആണ് വണ്ടിയുടെ പൊക്ക്…

ജീപ്പിലെ കിളി അവനെ നോക്കി ചിരിച്ചു…

“ പട്ടണത്തിൽ നിന്നാണല്ലേ…അയാള് അവനെ നോക്കി ചോദിച്ചു….”

“ ഹേ അതു ഇങ്ങനെ മനസിലായി…”

ഒറ്റടിക്ക് തന്നെ മനസ്സിലായ അയാളെ അവൻ അതിശയത്തോടെ നോക്കി ചോദിച്ചു…

“ ഈ വേഷം കണ്ടപ്പോൾ പിടികിട്ടിയതാണേ….അല്ല എങ്ങോട്ടാ പോകേണ്ടെ പൊയ്‌കയിലേക്ക് ആണോ…”

അയാള് അവനെ നോക്കി ചോദിച്ചു…

“ അല്ല തമ്പ്രാൻ കാവിലേക്കാ ചേട്ടാ… ഉടനെ എത്തുമോ…എത്ര കിലോമീറ്റർ ഉണ്ട് “…. മഹി അയാളെ നോക്കി…

“ ഗോപീ…. എന്തുവാടെ ഇന്ന് നേരം വെളുത്തപ്പോൾ തൊട്ട് തബ്രാൻ കാവിനെ കുറിച്ച് ആണല്ലോ എല്ലാവരും ചർച്ച… താൻ പത്രത്തിൽ നിന്നും

💬 Comments

View all comments