Chapter Title : അന്ധകാരം 2 [RDX-M]
ഇല്ലെന്ന് തോന്നുന്നു…അമ്മേ അച്ഛൻ ഇതുവരെ വന്നിട്ടില്ല..വെള്ളം അടിച്ചു എവിടെ എങ്കിലും കിടക്കുന്നുണ്ടാവും…”
അവള് ഇഷ്ടം അല്ലാത്തത് പോലെ അമ്മയോട് പറഞ്ഞു കട്ടിലിലേക്ക് കിടന്നു…
“ ആ വരുമ്പോൾ വരട്ടെ ….എൻ്റെ വിധി അതും പറഞ്ഞു… അവള് ലൈറ്റ് അണച്ചു കൊണ്ട് അവൾക്ക് ഒപ്പം കിടന്നു….”
ഇരുവരും പതിയെ ഉറക്കത്തിലേക്ക് പോയി
*******. ********. *******.
രഘു തൻ്റെ കളിയുടെ ആലസ്യം വിട്ട് പതിയെ പുറത്തേക്ക് വന്നു… ആദ്യം ആയി ആണ് ഇത്രയും ആസ്വദിച്ചു ഒരു പെണ്ണിനെ കളിക്കുന്നത്… അതും ഇന്നേവരെ ഒരു പെണ്ണിൽ നിന്നും ഇതുപോലെ ഒരു സുഖം തനിക്ക് കിട്ടിയിരുന്നില്ല …
അപ്പോഴാണ് താൻ ഇപ്പോഴും അവളുടെ മുകളിലാണ് താൻ കിടക്കുന്നത് എന്ന ബോധം അയാള്ക്ക് വന്നത്…
അയാള് അവിടെ കിടന്നു കൊണ്ട് തന്നെ അവളെ മുറുക്കി കെട്ടി പിടിച്ചു…
എന്നാല് മുൻപ് അനുഭവപ്പെടുന്നത് പോലെ ഒരു ചൂട് പറ്റിയ സുഖം ആയിരുന്നില്ല … മറിച്ച് ഒരു അഴുകിയ മരതടിയിൽ പിടിക്കുന്ന ഒരു അനുഭവം…
അയാള്ക്ക് എന്തോ പോലെ തോന്നി കട്ടിലിൽ കൈ കുത്തി അവിടെ നിന്നും ഉയർന്നു….
രഘു അവളുടെ ശരീരത്തിൽ നിന്നും ഉയർന്നു മാറിയതും അവിടെ ആകെ ദുർഗന്ധം പറക്കാൻ തുടങ്ങി…
പെട്ടന്ന് ആ കാഴ്ച കണ്ട് രഘു പിന്നിലേക്ക് കമഴ്ന്നു വീണു… കാമരൂപിണി ആയ പെണ്ണിൻ്റെ വശത്ത് ജീർണിച്ച പുഴുവരിച്ച ഒരു ശവ ശരീരം ആണ് അയാള് കണ്ടത്…
അതിൻ്റെ ശരീരത്തിലൂടെ പുഴുക്കൾ ഓടി പോകുന്നത് അയാള്ക്ക് കാണുവാൻ കഴിഞ്ഞു….
അയാള് സ്വയം ശരീരത്തിലേക്ക് നോക്കി… അയാളുടെ ശരീരത്തിൽ ആകെ പുഴുക്കൾ പറ്റി ഇരിക്കുന്നു…കൂടെ ജീർണിച്ച ശവ ശരീരത്തിലെ ഭാഗങ്ങളും…
അയ്യാൾ ഞെട്ടികൊണ്ട് നിലത്തേക്ക് വീണ് നിരങ്ങി പിന്നിലേക്ക് പോയി….അയ്യാൾ ആ കാഴ്ച കണ്ട് മരവിച്ച് പോയിരുന്നു…
ചുറ്റും നോക്കിയ അയ്യാൾ ഞെട്ടിപ്പോയി അയാള് കിടന്നിരുന്നത് ഒരു വീട്ടിൽ ആയിരുന്നില്ല ചുറ്റും മരങ്ങൾ കൊണ്ട് നിറഞ്ഞ ഒരു കൊടും കാട്ടിൽ ആയിരുന്നു….ചുറ്റും പാറ കൂട്ടങ്ങൾ...... തൊട്ട് അടുത്തായി വലിയ ഒരു കുളവും അതിൽ നിറയെ അസ്ഥികൂടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ….അവയെല്ലാം വെള്ളത്തിൽ പൊങ്ങി കിടക്കുക ആയിരുന്നു…വെള്ളത്തിൽ ഓളം വെട്ടുന്നത്തിന് അനുസരിച്ച് അവ എല്ലാം ഇളകി കൊണ്ട് ഇരുന്നു…
അയാള് കരഞ്ഞു പോയി അതെല്ലാം കണ്ട് അയാള്ക്ക് ഭ്രാന്ത് പിടിക്കുമോ എന്ന് പോലും അയാള് ഭയപ്പെട്ടു…
പതിയെ നിലത്ത് കിടന്നിരുന്ന അവളുടെ ശരീരം ചലിക്കാൻ തുടങ്ങി.. കൈ
💬 Comments
View all comments