Chapter Title : അന്ധകാരം 3 [RDX-M]
ഇരിക്കുവ കഴിക്ക്….എനിക്ക് കുളിച്ചിട്ട് വിളക്ക് കത്തിക്കാൻ ഉള്ളതാ…”
“ കുളിക്കാൻ പോകുവാണോ….ഞാനും വരണോ… അമ്മായിക്ക് ഒരു കൂട്ടും ആവും…”
അവൻ ഒരു ചോറ് ഉരുള ഇറകി ഒരു വഷള ചിരി ചിരിച്ചു അവളെ നോക്കി ചോദിച്ചു…..
“ വോ… വേണ്ട മോനെ…എനിക്ക് ഇപ്പൊൾ അത്യാവശ്യം ദൈര്യം ഒക്കെ ഉണ്ട്…”
അവൻ്റെ ചോദ്യത്തെ അപ്പാടെ അവള് നിരസിച്ചു കൊണ്ട് അവൻ ആക്കി കൊണ്ട് തല കുലുക്കി….
“ മ്മ്…അല്ലെങ്കിലും അമ്മായിക്ക് ഇപ്പോള് പഴയ പോലെ വലിയ സ്നേഹം ഒന്നും ഇല്ല…” അവൻ മുഖം കോട്ടി കാണിച്ചു…
മറുപടിയായി അവളും ചിരിച്ചു…
“ മുൻപ് ഇരുട്ടിയാൽ അമ്മായി കുളിക്കാൻ പോകുമ്പോൾ എന്നെ കൊണ്ട് പോകുമായിരുന്നു… ഞാൻ ആയിരുന്നു അമ്മായിക്ക് പുറം ഒക്കെ ഒക്കെ തേച്ചു തരുന്നത്…ഓർമ ഉണ്ടോ അമ്മായിക്ക് അതൊക്കെ…”
അവൻ എന്തോ ഓർത്തു എടുത്ത് പറഞ്ഞു കൊണ്ട് അവളെ നോക്കി…
“ ശെരിയാ….എന്താല്ലേ അതൊക്കെ ഓർക്കുമ്പോൾ എന്തോ പോലെ ആണ്… അതുപോലെ ഒക്കെ ഉള്ള കാലം ഇനി വരുമോ എന്തോ…എല്ലാവരും നമ്മുടെ വീട്ടിൽ കൂടി ഒരുമിച്ചൊരു സദ്യ ഒക്കെ കഴിച്ചു എന്താല്ലേ…”
അവൾ നേടുവീർപെട്ട് പഴയ നാളുകളിലേക്ക് പോയി….
“ നിനക്ക് അതൊക്കെ ഇപ്പോഴും ഓർമ ഉണ്ടോ…. ഞാൻ വിചാരിച്ചു അതൊക്കെ നി എപ്പോഴേ മറന്നിട്ടുണ്ടവും എന്ന് “…
അവള് ചിരിച്ചു..
“ രാത്രിയിലെ വേറെ ചില കലാപരിപാടികൾ ഉണ്ടായിരുന്നല്ലോ അതും ഞാൻ മറന്നിട്ടൊന്നും ഇല്ല….”
അവൻ ഒരു ആക്കലോടെ രേവതിയോട് പറഞ്ഞു…
“ അത് കേട്ടതും രേവതി ഒന്ന് ഞെട്ടി…പിന്നെ മുഖം നാണം കൊണ്ട് ചുവന്നു പോടാ
💬 Comments
View all comments