← Back to അന്ധകാരം 4 [RDX-M]

Comments

അന്ധകാരം 4 [RDX-M] · approved reader discussion

നിതിൻ • 15-11-2024 16:34

എവിടെ ബ്രോ ബാക്കി കഥ

RDX-M • 14-12-2024 10:41

ഈ month 16/17 തീയതി വരുന്നതായിരിക്കും

𝓚𝓼𝓲🗿 • 16-10-2024 06:02

Bro എന്തെങ്കിലും അപ്ഡേറ്റ് 🙄?

RDX-M • 14-12-2024 10:42

എഴുതി കഴിഞ്ഞു..ചെറുതായി കുറച്ച് മിനുക്ക് പണി ഉണ്ട്

Aravind • 24-08-2024 17:48

ഇന്നാണ് കഥ കണ്ടത്. ഒറ്റയിരിപ്പിന് മൊത്തം വായിച്ചു. ടാഗ് കണ്ട് എന്തെങ്കിലും ഒക്കെ ഉണ്ടാവും എന്ന് കരുതി വായിച്ചതാ.ആദ്യത്തെ പേജ് മുതൽ പേടിപ്പിച്ച് ഒരു വഴിയാക്കി.ആകെയൊരു നെഗറ്റീവ് ആയി തോന്നിയത് കഥ ഇടാൻ എടുക്കുന്ന ഗ്യാപ്പ് ആണ്.തൻ്റെ തിരക്കുകൾ കൊണ്ടാവും എന്ന് മനസ്സിലാക്കുന്നു.അത് മാറ്റിയാൽ കിടിലൻ എഴുത്ത് ആണ്.എന്ത് തിരക്ക് ഉണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ എങ്കിലും വന്ന് അപ്ഡേറ്റ് ചെയ്താൽ വായനക്കാർക്ക് ആശ്വാസം ആവും.ഒരിക്കലും കഥ ഡ്രോപ്പ് ചെയ്യില്ല എന്ന പ്രതീക്ഷയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

RDX • 26-08-2024 18:12

നല്ല കമൻ്റിന് ഒരുപാട് നന്ദി ഉണ്ട്...കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...  ഞാൻ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത് ഓണം സീസൺ ആയൊണ്ട് നിന്ന് തിരിയാൻ സമയം കിട്ടില്ല.. ഞായർ പോലും ലീവ് കിട്ടാത്ത അവസ്ഥ ആണ്...ജോലി കഴിഞ്ഞ് വന്നാലോ ക്ഷീണവും ഉണ്ട്..ഇതിന് ഇടയിൽ ഒഴിവ് സമയം ആണ് കുറേശെ എഴുതുന്നത്...ഈ ആഴ്ച അല്ലങ്കിൽ അടുത്ത ആഴ്ച ആദ്യം തന്നെ എഴുതിയത് അപ്‌ലോഡ് ചെയ്യും..നിർത്തി പോകില്ല bro അതിനു ഞാൻ ഗ്യാരണ്ടി..🤗

ഡ്രാക്കുള കുഴിമാടത്തിൽ • 24-08-2024 13:50

ഇതെപ്പ വന്ന്.. ഞാൻ കണ്ടില്ലല്ലോ...

നിഷിദ്ധം ടാഗിൽ മാത്രമേ നോക്കാറുള്ളൂ.. അങ്ങനെ വിട്ട് പോയതായിരിക്കും..

കുറച്ചായല്ലോ.. സാധാരണ ഇത്ര വൈകാറില്ലല്ലോ എന്നോർത്ത് ആദ്യത്തെ പാർട്ട് ടാഗ് നോക്കിയപ്പോ ദേ കിടക്കുന്നു..

എന്തായലും വായിച്ചിട്ട് വരാം..

RDX • 26-08-2024 18:02

ഞാൻ ആലോചിച്ചു ബ്രോയെ ഇങ്ങോട്ട് കണ്ടില്ലല്ലോ ഇന്ന് 😁

yadhu • 15-08-2024 15:17

Adipoli..ipol aanu ee story kandath..otta iruppinu vaayichu,poli.horror ivide angane kaanar illa keep it up bro..pakuti vachu nirthalle bro ... next patinu waiting

RDX • 15-08-2024 18:45

ഹൊറർ എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു...കിട്ടുന്ന ലൈക്കും നല്ല കംമെൻ്റും കണ്ടപ്പോൾ ഓകെ ആയി..പകുതി വച്ച് നിർത്തില്ല അതു ഉറപ്പ് ആണ്..അടുത്ത് പാർട്ട് എഴുത്തിൽ ആണ്...🤗🤗🤗

Akhil Akhi • 14-08-2024 12:33

വേഗം അടുത്ത part edu bro..... ഒരു filim കാണുന്ന feel ആണ്.....

RDX • 15-08-2024 18:42

എഴുത്ത് നടക്കുന്നുണ്ട് ബ്രാ...ജോലി തിരക്ക് ആണ് കുഴപ്പം.. പെട്ടന്ന് തരാൻ ശ്രമിക്കാം 🤗🤗🤗

✨💕NIgHT❤️LOvER💕✨ • 09-08-2024 13:21

Excellent writing😊💕💕.. Pls continue😊🙏

RDX • 10-08-2024 07:47

Thanks bro....തീർച്ചയായും തുടരും...🤗🤗🤗

സേതുപതി • 09-08-2024 09:07

വളരെ കാലത്തിന് ശേഷം ആണ് ഇവിടെ പ്രതകഥ വായിക്കുന്നത് ഒരു സിനിമ കണ്ട ഫീൽ ആണ് ഇത് വായിച്ചപ്പോൾ തോന്നിയത് ഇനിയും ഒരുപാട് ദുരൂഹതകൾ പുറത്തു വരാൻ ഉണ്ട് തുടർ പാർട്ടുകളിൽ അത് പ്രതിക്ഷിക്കുന്നു

RDX • 10-08-2024 07:23

ഈ സ്റ്റോറി എഴുതുമ്പോൾ ഒരു മടി ഉണ്ടായിരുന്നു ഇത് എത്രമാത്രം വർക് ആവും എന്ന് അറിയില്ലായിരുന്നു...ആദ്യ പാർട്ട് കഴിഞ്ഞപ്പോൾ ആണ് അതു മാറിയത്...ദുരൂഹതകൾ പുറത്ത് വരും...തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

വിനോദൻ • 09-08-2024 06:51

നല്ല quality ഉള്ള കഥ ....
ഒരുപാട് Scope ഉള്ള കഥ....
തുടർന്ന് എഴുതുക ❤️
Support എന്നും ഉണ്ടാവും☺️
എന്ന്,
വിനോദൻ❤️

RDX • 10-08-2024 07:20

നല്ല കമൻ്റിന് ഒരുപാട് നന്ദി...തുടർന്നും എഴുതും bro...thanks 🤗🤗

Rajan • 09-08-2024 00:08

Super bro

RDX • 10-08-2024 07:19

Thanks bro 😊🤗

നന്ദുസ് • 08-08-2024 22:43

RDX സഹോ... സൂപ്പർ ഈ പാർട്ടും സൂപ്പർ...
അവസാന രംഗം എന്നെയും ഒന്ന് പിടിച്ചുലച്ചു.. അത്രയ്ക്ക് ഭീകരമായ രംഗം അത് ഒരു അപ്രതീക്ഷിതമായ രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചത്.. സത്യം ഒറിജിനൽ ഫീലിംഗ്സ് തന്നെ ആരുന്നു... സൂപ്പർ...
ഇതൊരു horror സ്റ്റോറി ആണ് ഒപ്പം ഒരു കൂട്ടുകുടുംബ സ്റ്റോറി കൂടി ആണല്ലേ..
ന്തായാലും കിടു. തന്നെ..
തുടരൂ സഹോ.. വേഗം തന്നെ.. ❤️❤️❤️❤️❤️

RDX • 10-08-2024 07:18

അവസാനം ഉള്ള ആ സീൻ എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു...ഒരുപാട് തവണ ഞാൻ അതു മാറ്റി എഴുതിയിരുന്നു...bro പറഞ്ഞപോലെ ഫാമിലി സ്റ്റോറി കൂടെ ആണ്.... ഓർപാട് സന്തോഷം ബ്രൊ... 🤗🤗🤗

സേതുപതി • 08-08-2024 21:12

ഒരു സിനിമ കണ്ട ഫീൽ ആണ് വായിച്ചപ്പോൾ തോന്നിയത് ഒരു പാട് ദുരൂഹതകൾ ബാക്കി കാണ് തുടർ പാർട്ടുകളിൽ അതെല്ലാം വരുമെന്ന് പ്രതീക്ഷിക്കുന്നു

RDX • 10-08-2024 07:14

ഇത്തരം കമൻ്റ് കാണുമ്പോൾ സന്തോഷം തോന്നുന്നു...തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🤗🤗

Ashik • 08-08-2024 20:40

Onnum parayaan illa vere entho feel horror movie kanda pole

RDX • 10-08-2024 07:12

ഒരുപാട് നന്ദി bro 🤗🤗

Shihas • 08-08-2024 20:15

Pls continue bro

RDX • 10-08-2024 07:11

ഉറപ്പ് ആയും ബ്രോ 🤗🤗

നന്ദുസ് • 08-08-2024 19:55

വന്നുല്ലേ.. കാത്തിരിക്കുവാരുന്നു...
ഇനി വായിച്ചു വരാട്ടോ.. ❤️❤️❤️

RDX • 10-08-2024 07:10

🤗🤗🤗

Saji. • 08-08-2024 18:05

Super horror and kambi story 👌 ശരിക്കും കഥയിലേക്ക് ലയിക്കുന്ന രീതിയിലുള്ള അവതരണം.... keep going bro👍

RDX • 10-08-2024 07:05

Thanks bro... ഒരുപാട് നന്ദി ...തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤗