0%

Chapter Title : അന്ധകാരം 5 [RDX-M]

Author : RDX-M Read All Parts 1.3K

ചെയ്യുന്നതിൽ നിന്നും ആരാണ് തന്നെ വിലക്കുന്നത്…താൻ ചെയ്തതിൽ എന്തെങ്കിലും തെറ്റ് പറ്റിയോ എന്ന് അവന് തോന്നി…

ഈ പ്രകൃതി പോലും തനിക്ക് എതിരെ നിൽക്കുക ആണെല്ലോ എന്ന് അവന് തോന്നി….

പെട്ടന്ന് ആണ് ഒരു മിന്നൽ പോലെ അവൻ്റെ മനസിലേക്ക് അവൻ്റെ അമ്മയുടെ വാക്കുകൾ ഓടി എത്തിയത്….

അവിടെ ഒരു ചെറു ദീപം തെളിയിക്കണം എങ്കിൽ ആദ്യം പ്രകൃതിയോട് അനുവാദം ചോദിക്കണം…

അവൻ പതിയെ അവൻ്റെ കണ്ണുകൾ അടച്ചു…അമ്മ തനിക്ക് ചൊല്ലി തന്ന മത്രങ്ങൾ അവൻ ഉരുവിട്ടു കൊണ്ട് ഇരുന്നു…

അവൻ്റെ മന്ത്രങ്ങൾ ശ്രവിച്ച മാത്രയിൽ കാറ്റുകൾ നിന്നൂ…ചെടികളും മരങ്ങളും എല്ലാം അവൻ്റെ മന്ത്രോചരണത്തിൽ കാതോർത്തു നിന്നു…

ശ്ലോകം ചൊല്ലി കഴിഞ്ഞതും ഒരു ചിരിയോടെ അവൻ കൽ വിളക്കിലേക്ക് ദീപം തെളിയിച്ചു….

അവൻ വിചാരിച്ച പോലെ തന്നെ യാതൊരു പ്രേശ്നവും കൂടാതെ തന്നെ അതു കൂടുതൽ തിളക്കത്തോടെ പ്രകാശിച്ചു…

അവസാനത്തെ ദീപവും തെളിയിച്ചു കഴിഞ്ഞതും അവിടെ ആകെ ഒരു പോസിറ്റീവ് എനർജി രൂപ പെടുന്നത് പോലെ അവന് അനുഭവപ്പെട്ടു…

അവിടെ ആകെ പ്രകാശം പകരുന്നത് ആയി അവന് തോന്നി…കാടിനു ഉളളിൽ വിളക്കിൻ്റെ പ്രകാശം നിറയുന്നത് ശ്രദ്ധിച്ചത് പോലെ അവൻ ചുറ്റും ഒന്നു നോക്കി…

നേരം ചെറുതായി ഇരുട്ടി വരുന്നു…അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി…നേരം ആറ് മണി കഴിഞ്ഞിരുന്നു…

അവൻ ഞെട്ടി കൊണ്ട് അവൻ ബാഗ് എല്ലാം എടുത്ത് മല ഇറങ്ങുവാൻ തുടങ്ങി…

പോകുന്ന വാക്കിൽ അവൻ മരത്തിനു കീഴെ ഇരുന്ന വൃദ്ധനെ നോക്കി എങ്കിലും ആ ഇടം ശൂന്യം ആയിരുന്നു…

അവൻ അതു കാര്യം ആക്കാതെ ബൈക്കിന്

💬 Comments

View all comments