← Back to അന്ധകാരം 5 [RDX-M]

Comments

അന്ധകാരം 5 [RDX-M] · approved reader discussion

Unknown kid (അപ്പു) • 10-06-2026 04:12

Bro... നല്ലൊരു കഥ അല്ലേ? ബാക്കി എഴുതിക്കൂടെ?

Ram • 19-04-2025 23:26

Next part

ആരോമൽ JR • 28-02-2025 16:57

Bakki evide machane

gk❤️ • 20-01-2025 10:59

ബ്രോ നല്ല കഥ വേഗം അടുത്ത പാർട്ട്‌ വരും എന്ന് പ്രതീക്ഷിക്കുന്നു

വികാരി • 22-12-2024 12:02

ചെക്കൻ പറയ വശം. ആകാൻ ആണ്. സാധ്യത. അല്ലങ്കിൽ ദളിത് വശം

സേതുപതി • 22-12-2024 11:07

സൂപ്പർ മൂവി കാണുന്ന പോലെ ഉണ്ട് അടുത്ത പാർട്ട് ഇത്രയും ലേറ്റ് ആക്കല്ലേ മച്ചാനെ

നന്ദുസ് • 21-12-2024 19:56

സൂപ്പർ... ഈ പാർട്ടും കിടു...
പക്ഷെ സഹോ ലേറ്റാകുന്നതുന്റെ പേരിൽ സ്റ്റോറിടച്ച് വിട്ടുപോകുന്നുണ്ട്.... ങ്കിലും ok... റീസൺ കിട്ടിയല്ലോ...
ഇനി അധികം ലേറ്റാകില്ല ന്നു വിശ്വസിക്കാം ല്ലേ...
സഹോ ഒരൊ ഭാഗവും വളരെ ആകാംഷയോടെ ആണ് വായിക്കുന്നത്.. രക്തം രക്ഷസിന്റെ വരവിൽ ഒന്നു ഭയന്ന് പക്ഷെ നായകൻ അതും തരണം ചെയ്യും ന്നു മനസിലായി... ❤️❤️❤️
ഇനിയും ഒരുപാടു നികൂടതകൾ പുറത്തുവരാനുണ്ട്... കാത്തിരിക്കുന്നു സഹോ... ❤️❤️❤️❤️❤️
Pic സൂപ്പർ... ❤️❤️❤️
നന്ദുസ് ❤️❤️

LIKAMOLE • 21-12-2024 07:03

ബ്രോ...ഒരു കാര്യം ചോദിക്കട്ടെ.. ഈ ജനാർദ്ദനൻ,വിശ്വൻ,സൂര്യ കർണൻ ഒക്കെ വെള്ളിനക്ഷത്രം സ്റ്റോറിലെ കഥാപാത്രങ്ങൾ അല്ലേ...അവർ എന്താ ഈ സ്റ്റോറിയിൽ..ഇതുമായി എന്തങ്കിലും ബന്ധം ഉണ്ടോ അവരുമായി....

വിനോദൻ • 21-12-2024 05:41

ഞാൻ ശരിക്കും ഈ കഥ മറന്നു പോയി !!!ഏതായാലും വായിക്കാം Late ആക്കരുത് അടുത്ത ഭാഗം ❤️ തൻ്റെ എഴുത്തിൽ നല്ല feel കിട്ടുന്നുണ്ട് അതു കിട്ടാൻ ചില്ലറ പണി എടുത്താൽ പോര എന്നറിയാം എന്നാല്ലും Work Late ആയാൽ എന്നെപ്പോലുല്ലള്ളവർ ടെ touch വിട്ടുപോക്കും അതൊന്നു പരിഗണിക്കണം ട്ടോ
എന്ന് സ്വന്തം,
വിനോദൻ❤️

ASNRTN • 21-12-2024 01:16

ഒരു ആസ്റമത്തിൽ വച്ചുള്ള കഥ ഉണ്ടല്ലോ, കുറച്ചു കാലം മുന്നേ. അത് ഏതാണ്.

David john • 21-12-2024 00:02

Sathyam parana maranu poyi bro story ini kazhinja parts oke nokanam , oru horror elements oke ullath und adipoly story aarnu..ee part enthayalum nokate ..ini thotu thiraku aanel ,oru 2-3 weeks kudi enkilum oru valiya part kitiyal kollarnu

Jith • 20-12-2024 23:31

Bro ee story de koode parallel vere oru love story koode indairunile ath enthayyi, enthayalum enikk story ormayund baaki vaayikatte

Someone • 21-12-2024 01:00

ആന്മരിയ alle bro??

Rajan • 20-12-2024 23:31

Bakki udane kanumo bro