Chapter Title : അന്ധവിശ്വാസവും കുണ്ടനടിയും 1 [Subimon]
പെട്ടെന്ന് അങ്കിൾ താഴത്തെ സ്റ്റെപ്പിലേക്ക് മുൻപ് ഇറങ്ങിയിരുന്നു, അയാളുടെ അടുത്തേക്ക് ഓടി ഇറങ്ങി. കഴപ്പ് മാറിയപ്പോൾ അങ്കിളിന്റെ ശല്യം അധികം ഇല്ലായിരുന്നു. താഴെ പോയി ഡ്രസ്സു മാറി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും സ്ഥലംവിട്ടു.
ബസ്സിൽ എനിക്ക് മുൻപിലെ ഒറ്റ സീറ്റ് കിട്ടിയപ്പോൾ ഞാൻ അതിൽ പോയി ഇരുന്നു. അങ്കിൾ ആണെങ്കിൽ തിരക്കിൽ എവിടെയോ ഇരുന്ന് ഉറങ്ങുകയും ആയിരുന്നു.
അങ്ങനെ തിരികെ വീട്ടിൽ എത്തി അങ്കിൾ സ്ഥലം വിട്ടു.
അമ്മയോട് പലപ്പോഴും പറയണം എന്ന് ഉണ്ടായിരുന്നു, പക്ഷേ പറഞ്ഞിട്ടും കാര്യമൊന്നുമില്ല എന്ന് നൂറു ശതമാനം ഉറപ്പ് അതുകൊണ്ട് ഞാൻ അതിന് ഇറങ്ങിപ്പുറപ്പെട്ടു ഇല്ല. പറഞ്ഞാൽ തന്നെ സംഭവിക്കാൻ പോകുന്നത് "എന്റെ കാര്യത്തിന് ആയി നിനക്ക് അമ്പലത്തിൽ പോകാൻ മടി ആയതുകൊണ്ട് ആണ്... നീ ഇല്ലാത്ത എക്സ്ക്യൂസ് ഒന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല ...ചന്ദ്രൻ മാമനെ എനിക്ക് പണ്ടേ അറിയാവുന്നതാണ്...ഇങ്ങനെ ഒന്നും പറയേണ്ട ആവശ്യമില്ല, നിനക്ക് പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞാൽ മതി....." എന്നെല്ലാം ഞാൻ തന്നെ കേൾക്കേണ്ടി വരും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.
പിന്നെ ഈ വിഷയം വരില്ല എന്ന് ഞാൻ വിചാരിച്ചു. എന്റെ ആ വിചാരം എല്ലാം തെറ്റായിരുന്നു എന്നു ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോൾ വന്ന ചന്ദ്രൻ അങ്കിൾ തെളിയിച്ചു തന്നു.
പുള്ളിയെ കണ്ടപ്പോൾ തന്നെ എന്റെ മുഖം വിളറി വെളുത്തു. അങ്ങനെ വീണ്ടും ഒരു കോയമ്പത്തൂർ ട്രിപ്പ് - അമ്മയുടെ പ്രൊമോഷൻ ആവുന്നത് വരെ എനിക്ക് ഒഴിഞ്ഞുമാറാൻ പറ്റാത്ത പോലെ ലോക്ക് ആയിരുന്നു ഞാൻ.
ഏതായാലും നേരെ കോയമ്പത്തൂർ ബസ് കയറി ഞാൻ അങ്ങേരുടെ കൂടെ.
💬 Comments
View all comments