Chapter Title : അന്ധവിശ്വാസവും കുണ്ടനടിയും 1 [Subimon]
ഉണ്ടത്രേ, അയാളെക്കുറിച്ച് പറയാനാണ്. പുള്ളി അനുഗ്രഹിച്ചാൽ ഔദ്യോഗികമായ പ്രമോഷൻ ഒക്കെ പെട്ടെന്ന് കിട്ടുമത്രേ.
അങ്ങനെ അമ്മയ്ക്ക് വേണ്ടി ഈ അമ്മാവൻ അവിടെ പോയി എന്തോ പൂജയോ മറ്റൊ നടത്താനാണ് വന്നത്. അങ്ങനെ അമ്മ ഓക്കേ പറഞ്ഞു.
അമ്മ നേരിട്ട് അവിടെ പോകേണ്ട ആവശ്യം ഇല്ലത്രേ. സ്വന്തം ചോരയിൽ പിറന്ന ആരെങ്കിലും വിട്ടാൽ മതിപോലും.
അപ്പോൾ പിന്നെ സ്വാഭാവികമായും ഞാൻ ആണല്ലോ പോകേണ്ടത്.
ഈ മാമന്റെ പേര് ചന്ദ്രൻ എന്നാണ്. അമ്മയ്ക്ക് പുള്ളിയെ വലിയ കാര്യവും വിശ്വാസവുമാണ്. പുള്ളി ഒരുപാട് കാലമായി വിദേശത്ത് ആയിരുന്നതുകൊണ്ട് ഞാൻ അവസാന ഒരു പത്ത് പന്ത്രണ്ട് വർഷമായി അങ്ങേരെ കണ്ടിട്ടില്ലായിരുന്നു.
നന്നേ കറുത്ത് തടിച്ച ശരീരം ആണ് അങ്ങേരുടെ. ക്ലീൻ ഷേവ് പുള്ളി ആണ്. ആറടി അടുത്തു ഉയരം കാണും. സാമാന്യം നല്ല വണ്ണവും ഉണ്ട് .
അങ്ങനെ പുള്ളി അമ്മയോട് പറഞ്ഞ് എന്നെയും കൂട്ടി സന്യാസി ബാബയുടെ ആശ്രമത്തിൽ പോകാൻ തീരുമാനിച്ചു. പുള്ളിയും ഞാനും മാത്രം. അമ്മയ്ക്ക് സ്കൂളിലെ തിരക്കുകൾ ഉള്ളതുകൊണ്ട് എന്തായാലും വരാൻ പറ്റത്തില്ല.
അങ്ങനെ ബസ്സിൽ ഞങ്ങൾ രണ്ടു പേരും കോയമ്പത്തൂർക്ക് വിട്ടു. എനിക്ക് പുള്ളിയോട് അങ്ങനെ പ്രത്യേകിച്ച് ഒരു മമത ഒന്നുമില്ല - പൊതുവേ എനിക്ക് അമ്മയുടെ ബന്ധുക്കളെ ആരെയും ഇഷ്ടമല്ല.
ഏതായാലും അങ്ങനെ ആശ്രമത്തിലെത്തി. ഒരു വലിയ കോമ്പൗണ്ടിന് നടുക്ക് ഒരു വലിയ കുന്ന്- കുറേ സ്റ്റെപ്പുകൾ കയറി കുന്നിന് മുകളിൽ ഒരു ചെറിയ ആശ്രമത്തിലാണ് ഈ സന്യാസി ബാബ ഇരിക്കുന്നത്. പുള്ളിയെ അവിടെ പോയി വേണം കാണാൻ. ഈ താഴത്തെ കോമ്പൗണ്ടിൽ അവരുടെ ആശ്രമത്തിന്
💬 Comments
View all comments