Chapter Title : അങ്ങനെ ചിലത് [ശ്രീദേവി]
എന്ന് പറഞ്ഞു അവനെ ബാത്‌റൂമിൽ കേറ്റി ഒളിപ്പിക്കാൻ തീരുമാനിച്ചു. ഒളിപ്പിക്കുന്നതിനു മുന്നേ ഞാൻ അവനോടു കൈ നീട്ടാൻ ആവശ്യപെട്ടു, എന്നിട്ടു സോറി എന്നു പറഞ്ഞു ഞാൻ എന്റെ ഷാൾ കൊണ്ട് അവന്റെ കൈ രണ്ടും കൂട്ടി കെട്ടി വായും എന്റെ സ്കാർഫ് കൊണ്ട് കൂട്ടി കെട്ടി കാരണം ഇവനെ അകത്തിട്ടു പൂട്ടിയിട്ടു ബാത്‌റൂമിന്റെ പണി കംപ്ലീറ്റ് ആയില്ലെന്നു പറഞ്ഞു വാതിൽ പൂട്ടാനാണ് ഞാൻ ഇരിക്കുന്നത് അല്ലെങ്കിൽ അവളെങ്ങാനും കേറിയാലോ. അപ്പൊ അകത്തു നിന്നും അറിയാണ്ട് പോലും ഒരു ശബ്ദം കേൾക്കരുതലോ.
💬 Comments
View all comments