Chapter Title : അങ്ങനെ ചിലത് [ശ്രീദേവി]
അങ്ങ് മാറിപ്പോയി. എനിക്കാകെ പേടിയായി പുള്ളിക്കാരൻ ആ വീഡിയോ കണ്ടു കാണുമോ. കണ്ടങ്കിൽ ഇപ്പ എന്താ ഇതൊക്കെ എല്ലാരും കാണുന്നതല്ലേ എന്ന് വിചാരിച്ചു ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
എന്നാൽ വൈകിട്ടു കോളേജ് വിട്ടു പോകാൻ നേരം സീനിയർ എന്നെ വിളിപ്പിച്ചു ഞാൻ പേടിച്ചാണ് അരവിന്തിന്റ അടുത്തേക് ചെന്നത്. അവൻ അടുത്ത് വന്നു എന്നോട് എന്നെ ഇഷ്ടമാണെന്നു പറഞ്ഞു. എന്റെ കോളേജ് ലൈഫിൽ ആദ്യമായാണ് ഒരാൾ എന്നോട് ഇഷ്ടമാണെന്നു പറയുന്നത് അതും യൂണിയൻ ചെയർമാൻ പോരാഞ്ഞിട്ടു നല്ല സൗന്ദര്യവും ഉണ്ട്. എനിക്ക് മറിച്ചൊന്നു ആലോചിക്കാൻ ഇല്ലാരുന്നു ഞാൻ യെസ് പറഞ്ഞു.അവൻ ഞാൻ ഫെടോം ഇഷ്ടപ്പെട്ടത്തിനാലാണ് എന്നോട് പ്രണയഭ്യർത്ഥന നടത്തിയതെന്നു എനിക്ക് മനസിലായി. അവനും ഒരു ഫെടോം അടിക്റ്റ് ആണെന്ന് മനസിലായപ്പോൾ എന്നിൽ അത് കുളിരു കോരി നിറച്ചു എന്റെ assignment ഉം project ഉം ചെയ്യിക്കാനും ഞാൻ പറയുന്ന പോലെ അനുസരിക്കാനും ഒരാളായല്ലോ എന്നതു എന്നിൽ സന്തോഷം നിറച്ചു. അങ്ങനെ എല്ലാവരെയും നിയന്ത്രിക്കുന്ന ഞങ്ങടെ ചെയർമാൻ എന്റെ നിയന്ത്രണത്തിലായി. എനിക്ക് എന്ത് ആവശ്യം ഉണ്ടായാലും ഞാൻ അവനെ കൊണ്ടാണ് ചെയ്യിപ്പിക്കാറ്. ഇടക്കൊക്കെ ഞങ്ങൾ ഓരോ ഡേറ്റിനു കോളേജ് കട്ട് ചെയ്‌തു അവന്റെ കാറിൽ പോകാറുണ്ട്. അങ്ങനെ ഞങ്ങൾ തമ്മിൽ വളരെ അടുത്ത റിലേഷനിൽ ആയി. അവൻ എന്റെ മേധാവിത്തം പൂർണമായും അംഗീകരിച്ചെന്നു എനിക്ക് തോന്നി. പക്ഷേ യൂണിയൻ ചെയർമാൻ ആയതു കൊണ്ടാവാം ഇടക്ക് ആള് വളരെ തിരക്കായിരിക്കും ഞാൻ വിളിച്ചാലൊന്നും ഫോൺ എടുക്കാത്തത് പോലെ തോന്നി. അവനെ എന്റ പൂർണ്ണ നിയന്ത്രണയത്തിൽ കൊണ്ട് വരണം എന്ന് ഞാൻ
💬 Comments
View all comments