അങ്ങിനെ ഒരവധിക്കാലത്ത് [Logan]

📝 Ongoing

👁 59410 views ❤ 357 likes 💬 45 comments

അങ്ങിനെ ഒരവധിക്കാലത്ത് 
Angine Oravadhikkalathu bY Logan?.

ജീവിതത്തിൽ പല പല തോൽവികൾ ഏറ്റുവാങ്ങി പിന്നെയും തോൽക്കാൻ ചന്തുവിന്റെ ലൈഫ് പിന്നേം ബാക്കി എന്ന് പറഞ്ഞപോലെയായിരുന്നു ഒരിക്കൽ എന്റെ അവസ്ഥ.

കടം കേറി മുടിഞ്ഞപ്പോ ഒരു കയറിൻതുമ്പിൽ തന്തപ്പടി കെട്ടിതൂങ്ങിയാടി. എല്ലാം അങ്ങേരു  നൈസ്ആയിട്ട്  എന്റെ തലയിലേക്ക് വച്ചുതന്നു.എനിക്കാണേൽ പണ്ട് മുതലേ വിയർപ്പിന്റെ അസുഖം ഉള്ളതാ.
ഈശ്വരാ അങ്ങേരുടെ ആത്മാവിന് ശാന്തി കൊടുക്കണേ.... ന്നാലും ആ ദുഷ്ടൻ... !!!

അമ്മയും, അനിയനും അടങ്ങുന്ന കുടുംബഭാരവും പിന്നെ എടുത്താൽ പൊങ്ങാത്ത കടവും അതായിരുന്നു എന്റെ അടിത്തറ. അതിൽ വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു... കടങ്ങൾ മുക്കാലും വീട്ടി. പിന്നെ താമസം അമ്മയുടെ തറവാട്ടിലേക്ക് മാറി. അമ്മയ്ക്ക് ആകെയുള്ള കൂടപ്പിറപ്പ്... കുഞ്ഞമ്മാവൻ. പുള്ളിയും കുടുംബവും അങ്ങ് ദുഫായിൽ ആയത്കൊണ്ട് കാര്യങ്ങൾ വല്ല്യ കുഴപ്പം ഇല്ലാതെ മുന്നോട്ടു പോയി.

അങ്ങിനെ വെറുതെ ഒരു ലക്ഷ്യവും ഇല്ലാതെ കറങ്ങിനടന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി... ആരോട് പറയാൻ... ആര് കേൾക്കാൻ....

ശരിക്കും ഒരു പരീക്ഷണം തന്നെ ആയിരുന്നു അത്. ബിടെക് എഞ്ചിനീയറിംഗ് കഴിഞ്ഞു തേരാ പാരാ നടന്ന ഞാനിപ്പോ ദുബൈയിൽ നല്ലൊരു കമ്പനിയിലെ ജോലിക്കാരാണ്, ആറക്ക ശമ്പളം.അങ്ങിനെ ആരും കൊതിക്കുന്ന നിലയിലേക്ക് ഞാൻ വളർന്നു. അച്ഛനുണ്ടാക്കിയ കടങ്ങൾ എല്ലാം വീട്ടി, സ്വന്തമായി വീടുവച്ചു, അനിയൻ ഇപ്പൊ

📚 Chapters

1 published

Related Stories

💬 Comments

View all comments