0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 3 [sapien]

Author : Kambikathakal Read All Parts 875

, നിനക്കു വേണ്ടെങ്കിൽ വേണ്ടാം ,

എന്നാ നീ ബാത്‌റൂമിൽ പോയി അടിച്ചു കളയാൻ നോക്ക്”

ഫസൽ ഫെബിയുടെ ചുണ്ടിൽ പെട്ടെന്ന് ചുംബിച്ചു. ഫെബി ഒട്ടും പ്രതീക്ഷിച്ചില്ല. ഫസൽ ഒന്ന് ചുണ്ടു വെച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. നേരെ ഹാളിൽ വന്നിരുന്നു, പുറകെ ഫെബി വന്നു മുകളിലേക്ക് ചന്തിയും ഇളക്കി കയറി പോയി. കള്ള തലവേദന അഭിനയിച്ചു കിടന്നു കുണ്ണ വായിലേക്ക് എടുക്കാതെ പോയതിൽ സന്തോഷിച്ചു ഇരിക്കുവായിരുന്നു ശബാന. ഫെബി ഡോർ തുറന്നിലായിരുന്നു എങ്കിൽ ശബാന ആ കുണ്ണ കടിച്ചു പോയേനെ.

കയ്യിലൊരു കട്ടൻ ചായയും ആയി ശബാന നടന്നു വന്നു.  നേരെ റൂമിലേക്ക് കടന്നപ്പോൾ ഫസൽ എഴുനേറ്റു നിന്നു.

“എങ്ങനെയുണ്ട്, ഫാരിസിനെ വിളിച്ചു വല്ല ഗുളികയും ചോദിച്ചോ “

“ഓ അതൊന്നും വേണ്ട , മരുന്നൊക്കെ ഇവിടെയുണ്ട്…”

“പിന്നെന്താ പ്രശ്നം “

“പ്രശ്നം നിങ്ങൾ തന്നെ ,

എന്തൊക്കെയാ ചെയ്തു കൂട്ടുന്നെ…

നിങ്ങളെ പരിപാടി ഞാൻ കാണാതിരിക്കാൻ വെറുതെ കള്ളം പറഞ്ഞതാ “അടക്കി പിടിച്ചു ബാനു പറഞ്ഞു.

“എനിക്ക് തോന്നി…

നീയും കേട്ടു കാണുമല്ലോ …”

“കേട്ടത് മാത്രമല്ല കാണുകയും ചെയ്തു “

“എന്ത് “

“നിങ്ങളിവിടെ ചെയ്തതൊക്കെ “

“അതിന് ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ “

“പിന്ന..

നിങ്ങളെ ..

അതൊക്കെ എടുത്ത് പുറത്തിട്ടത് ഒക്കെ “

“എന്ത് ,

എന്തൊക്കെയാ ബാനു പറയുന്നേ “

“തമാശയ്ക്കല്ലേ …

അവളെ avide പിടിക്കുന്നു , വിരലിടുന്നു വായിലിടുന്നു,

സത്യായിട്ടും നിങ്ങൾക്ക് രണ്ടാൾക്കും നാണം ഒന്നുമില്ലേ”

ഫസൽ ഫെബിയുടെ അടുത്തേക്ക് വന്നു.

“എന്തിനു , ഇതൊക്കെ ഇങ്ങനെ

💬 Comments

View all comments