Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 3 [sapien]
“ഞാൻ ഇത് തന്നെ ഇടും ഫാസിക്കാ , പ്രശ്നല്ല “
“ ഒരെണ്ണം വെച്ച് വാങ്ങിയാൽ ഇപ്പൊ എന്താ “
“ അത് വേണ്ടാ ഫാസിക്ക. അത് ശരിയാവൂല”
“എന്നാ ഒരു കാര്യം ചെയ്യാം , നമുക് ഒരു nighty വാങ്ങാം, നമ്മൾ മാത്രമല്ലെ ഉള്ളൂ , നീ ഇന്നർ അലക്കിയിട്ടോ അല്ലേൽ വിരിച്ചിട്ടോ ആരറിയാനാ “
“ eh , ഇല്ലേ “
സുമി മുഖം തിരിച്ചു.
“എടീ നമ്മൾ യാത്ര ഒക്കെ ചെയ്തതല്ലേ !!
അങ്ങനെ ,
ഓക്കേ ബ്രേസിയർ എന്നാലും പ്രശ്നം അല്ല പക്ഷെ പാന്റി അങ്ങനെ ഇടരുത് … “
ഫസൽ നിറുത്തി. ഒന്നാലോചിച്ചതിനു ശേഷം തുടർന്ന്
“ ഇനി ഞാൻ വാങ്ങി തന്നതാണ് പ്രശ്നം എങ്കിൽ നീ നാട്ടിൽ പോയാൽ അത് കളഞ്ഞാൽ പോരെ …”
സുമി ഒന്നും മിണ്ടാതെ ഇരുന്നു. അപ്പോയെക്കും വാഷ്‌റൂമിൽ നിന്നും മകൾ വിളിച്ചു അവൾ പോയി.
ഫസൽ പെട്ടെന്ന് പാന്റും ഷർട്ടും അഴിച്ചു ട്രാക്ക് പാന്റും ഷർട്ടിലും മാറി.
സുമിയുടെ വാപ്പ ഒരു ഇടത്തരം ജീവിതമായിരുന്നു. അതുകൊണ്ട് തന്നെ സുറുമിയുടെ ജീവിതവും ഏതാണ്ട് അതെ ചിന്താഗതിയിലും സാമ്പത്തികത്തിലും നിഴലിച്ചു. കാണാൻ ഉള്ള ചന്തം കൊണ്ട് പതിനാറ് തികഞ്ഞ സമയം തന്നെ അവളുടെ ഉമ്മയുടെ ബന്ധതിൽ വിവാഹമുരപ്പികുകയും ചെയ്തു. ഒരു തരത്തിൽ പ്രണയ വിവാഹം ennu വേണമെങ്കിലും പറയാം. അതായത് രണ്ടു വർഷത്തോളം ഫോൺ വിളി ഒക്കെ കഴിഞ്ഞാണ് വിവാഹത്തിൽ എത്തുന്നത്. നിർഭാഗ്യവശാൽ വാ തുറന്നാൽ വലിയ വർത്താനം പറയുമെങ്കിലും ചില കാര്യത്തിലൊക്കെ വെറും പാവത്തരം
💬 Comments
View all comments