0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 3 [sapien]

Author : Kambikathakal Read All Parts 883

ഇതെന്തൊക്കെയാ നിങ്ങൾ പറയുന്നേ “

സുമി ഫസലിന്റെ ചുമൽ പിടിച്ചു തള്ളി. അപ്പോയ്ന്റ്മെന്റ് ടൈം ആയിരുന്നു. ഇടയിൽ സുറുമി അളിയനെയും വീട്ടിലും വിളിച്ചു കാര്യം പറഞ്ഞു. യൂബർ വിളിച്ചു ഹോസ്പിറ്റലിലേക്ക്  നീങ്ങി.

അപ്രതീക്ഷിതമായി സുമിയുമായി കിട്ടിയ adult ടൈം ഫസൽ ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു. ഉബറിൽ ഇരുന്നപ്പോഴും ഹോസ്പിറ്റലിലും ഫസൽ സുമിയെ ചൊറിയാൻ മറന്നില്ല.

“സുമി…

ഡീ ..

ഞാൻ കരുതി …” ടോക്കൺ കാത്തിരുന്നിടത് നിന്ന് ഫസൽ.

“മ്മ് , എന്ത് “

“അല്ലാ നീ യോഗ ഒക്കെ പഠിക്കാൻ പോയില്ലായിരുന്നോ

ഞാൻ കരുതി …”

“എന്ത് “

ഫസൽ ചെവിയിൽ പറഞ്ഞു

“കളിക്കാൻ വേണ്ടി ആയിരിക്കും ന്നു “

“പോ ഫാസിക്കാ …ഞാൻ തടി കുറക്കാൻ വേണ്ടി പോയതാ അല്ലാണ്ട് ഫാസിക്ക വിചാരിക്കുന്ന പൊലെ ഒന്നുമല്ല “

“മ്മ് മ്മ് നടക്കട്ടെ നടക്കട്ടെ ….”

“എന്ത്”

ഫസൽ അവളെ നോക്കി ചിരിച്ചു. സുമിക്ക് നടക്കുന്നത് ഒന്നും  മനസ്സിലാവുന്നില്ല. ഏല്ലാം കഴിഞ്ഞു അവർ റൂമിൽ എത്തി. ഫസൽ ഇടയ്ക്കിടെ അവളെ നോക്കി ചിരിച്ചു.

റൂമിൽ എത്തിയപ്പോൾ ഒരു എക്സ്ട്രാ ബെഡ് അവിടെ ഇരിപ്പുണ്ട്. മോൾക്ക് വേണ്ടി കൊണ്ടുവന്നതാണ്. ഫസൽ പെട്ടെന്നു റിസപ്‌ഷനിലേക്ക് പോയി തിരിച്ചു വന്നു.

മോൾ ഡ്രസ്സ്‌ ഒക്കെ മാറ്റി കിടക്കയിൽ കിടന്നു കഴിഞ്ഞിരുന്നു. ഫസൽ റൂമിലേക്ക് കയറി.

“ ടീ ഒരുപ്രശ്നം ഉണ്ട് “

സുമി എന്താണെന്ന മട്ടിൽ ഫസലിനെ നോക്കി.

“ഡി അവരെ കയ്യിൽ ഈ ചെറിയ ബെഡ് മാത്രേ ഉള്ളൂ,

നിനക്കു ഒരുമിച്ചു കിടക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

💬 Comments

View all comments