0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 3 [sapien]

Author : Kambikathakal Read All Parts 866

ഒരു മെസ്സേജ് ഇട്ടു - “you just broke my area”

വീട്ടിലിരുന്നു മടുത്തപ്പോൾ നേരെ സിയയുടെ വീട്ടിലേക്ക് പോയി.രണ്ടു ദിവസമായി വിളിയോട് വിളിയാണ്. സിയയുടെ ഉമ്മയും അളിയന്മാരും കൂടാതെ ഫെബിയും കൂടിയാണ് വിളിക്കുന്നത്.ഫെബിയുടെ വിളികൂടി വന്നപ്പോൾ ഒരു വൈകിയ രാത്രി കയറി ചെന്ന് എങ്ങനെയെങ്കിലും അവിടെ തങ്ങി കളിയൊപ്പിക്കണം എന്നായിരുന്നു,പക്ഷെ  കുണ്ണയിലുള്ള നീറ്റൽ കാരണം തലയിലും മനസ്സിലുമുള്ള കാമത്തിന് അവധി കൊടുത്തു.

ക്ഷണിച്ചപ്പോൾ പോവാതെ അപ്രതീക്ഷിതമായി കയറി ചെന്നത് കൊണ്ട് അവിടെ ഫെബിയും ശബാനയും മാത്രമാണ് ഉണ്ടായിരുന്നത്. ടൗണിലേക് ഇറങ്ങാൻ നിൽക്കുന്ന ഫിറോസ് യാത്ര മുടക്കാനുള്ള ബുദ്ധിമുട്ട് കാരണം അവനും പോയി. ഫസൽ തിരിച്ചു ഇറങ്ങിയാലോ എന്ന് ചിന്തിച്ചപ്പോഴാണ് ഫെബി തന്റെ  വീട്ടിലേക്ക് ഫസലിന്റെ കൂടെ പോയി വരാം  എന്ന് പറയുന്നത്. ഫെബിയിലും ശബാനയിലും ഒരു തെളിച്ചം പ്രത്യക്ഷപെട്ടു.

ഫെബിയുടെ സംസാരത്തിലും നില്പിലും നോട്ടത്തിലും എല്ലാം ഫസലിനെ തൃപ്തിപ്പെടുത്താൻ തക്കവണ്ണം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവൾ പെട്ടെന്ന് ചെന്ന് നൈറ്റി മാറ്റി ചുരിദാറിലേക്ക് മാറി വന്നു. ഫെബിയുടെ ഓട്ടവും ചാട്ടവും കണ്ടു ശബാനക്ക് സംശയം തോന്നാതിരുന്നില്ല. എങ്കിലും താൻ ഇവിടെയുള്ളപ്പോൾ അതും പകൽ ഫെബി അതിനു നിൽക്കില്ലെന്നു ശബാനക്ക് തോന്നി. പൊതുവിൽ അടുക്കളയിൽ കയറാൻ മടിയുള്ള  ഫെബി അടുക്കളയിൽ തിരക്കിൽ വല്ലതും തയ്യാറാക്കുകയാണ്.

ഫസൽ സിറ്റിംഗ് റൂമിൽ ഇരിക്കെ ശബാന പാസ് ചെയ്തു.

“ബാനു…

എന്താടോ മൈൻഡ് ഇല്ലാത്തത്…നിനക്കു പിണക്കം തന്നെയാണോ ?”

ശബാന തിരിഞ്ഞു നിന്നു.പതിവുപോലെ അയഞ്ഞുകിടക്കുന്ന കോട്ടൺ ചുരിദാർ ആണ് വേഷം. ഷാൾ കൊണ്ട് മുഴുവനായും മറക്കുകയും ചെയ്തിട്ടുണ്ട്.

“ഓ ,എന്തിനു

എനിക്ക് പിണക്കം ഒന്നുമില്ല…ഞാൻ

💬 Comments

View all comments