0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 3 [sapien]

Author : Kambikathakal Read All Parts 886

അനുപമ കൂടെയുണ്ടാവും എന്നാണു സിയ പറഞ്ഞുകൊണ്ടിരുന്നത്. പ്രേമം പൊളിഞ്ഞു ഇരിക്കുന്ന അനുപയെ തനിച്ചു വിടാനുള്ള ഭയം കൊണ്ട് സിയായാണ് അവളെ നിർബന്ധിച്ചു കൊണ്ടുവരുന്നത്. ഫോണിൽ സംസാരിച്ചിരിക്കെ സുറുമി ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി.

AC ഇട്ടു തണുപ്പിച്ചു വെച്ച റൂമിൽ ഇറങ്ങിയതും സുറുമിയുടെ ശരീരം മുഴുവൻ രോമാഞ്ചം വന്നു. കയ്യിലെ രോമങ്ങൾ എല്ലാം എഴുനേറ്റ് നിന്നു. സുറുമിയുടെ മുലക്കണ്ണുകൾ തടിച്ചു വ്യകതമായി കാണാൻ പാകത്തിലായി. ഫസൽ സുറുമിയെ കണ്ടതും ഫോൺ വെച്ചു.

“ അല്ലൊഹ്‌ ന്റെ ഫാസിക്ക അതൊന്നു ഓഫാക്ക് “

“എന്റെ സുറുമി …

ഇതാരാ ഇത് “

ഫസൽ സുറുമി കാണും വട്ടത്തിൽ തന്റെ കുണ്ണയമർത്തി സുമിയെ ചുറ്റും നോക്കി”

“ഹെന്റമോളെ , എന്താ ഇത് “

സുമിക്ക് നാണം കയറി.

“ഫാസിക്കാ “

“എന്നാലും അയാളെങ്ങനാ നിന്നെ കളിക്കാതെ ഇരിക്കാൻ പറ്റുന്നെ …

നീ നോക്കിയേ എന്റെ സാധനം കമ്പിയായി “

കമ്പി മൂത്ത കുണ്ണ ബർമുഡയിൽ മുലക്കണ്ണ് കാണും പോലെ കാണാമായിരുന്നു. സുമി അറിയാതെയാണെലും ആ മുഴുപ്പ് കണ്ടു , പെട്ടെന്ന് നോട്ടം മാറ്റി.

“തണുക്കുന്നു  ഫാസിക്കാ “

“തണുക്കട്ടെ സുമി, എന്നാലല്ലേ നല്ലോണം ഉറങ്ങാൻ പറ്റൂ , നീ പുതപ്പിട്ടു കിടന്നോ .. അതിന്റെ ഉള്ളിൽ അധികം തണുപ്പ് ഉണ്ടാവില്ല “

സുമി വേഗം പുതപ്പ് വലിച്ചു അതിനുള്ളിലേക്ക് കിടന്നു”

അടുത്ത സൈഡിലേക്ക് നീങ്ങിയ ഫസലിനോട് സുമി.

“ ഫസൽക്ക എങ്ങനെയാ കിടക്കുന്നെ “

“ ധാ ഇവിടെ , എന്തെ “

“ അല്ലാ ഒരു പുതപ്പ് അല്ലെ ഉള്ളൂ

💬 Comments

View all comments