0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 3 [sapien]

Author : Kambikathakal Read All Parts 868

വായിലെടുത്തതും കണ്ടപ്പോ മനസ്സിലായി, അധികം ഓടിയിട്ടില്ലാ വണ്ടീന്ന്…”

ഫസൽ മുലതഴുകിയതും ഫെബി കൈകൾ പെട്ടെന്ന് മാറ്റി.

“അതിനു വണ്ടി നന്നായാൽ പോരാ ഡ്രൈവറും നന്നാവണം”

“തന്നെ,എന്നിട്ട് എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്”

അപ്പോഴേക്കും ശബാന  ചെക്കനേയും എടുത്ത് അവിടേക്ക് എത്തി.

“ആരെ ഡ്രൈവിംഗ് ആ ഫെബി” ശബാന

“അത് ഫസൽ ഫിറോസ്ക്കാന്റെ ഡ്രൈവിംഗ് ചോയിച്ചതാ, ഞാൻ പറഞ്ഞു ഫസലിന്റെ തന്നെയാ best എന്ന്…”

“അതെയതെ, അതുള്ളതാ…ഫെബിക്കും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ എന്നാ ഉറപ്പിക്കാം ഇവിടെ ഡ്രൈവ് ചെയ്യാൻ അടിപൊളി ഫസൽക്ക തന്നെയാണെന്ന്.”

രണ്ടുപേരും പറഞ്ഞതും ഉദ്ദേശിച്ചതും ധ്വയർത്ഥം ആണെന്ന് മനസ്സിലായിട്ടും ഫെബി മറുത്തൊന്നും മിണ്ടിയില്ല. കിടക്കയിൽ ബാനുവിനും തൃപ്തിയില്ലെന്നു ഫസലിന് മനസ്സിലായി.

“അതിനു ബാനു എന്റെ ഡ്രൈവിംഗ് കണ്ടിരുന്നോ…അല്ലേൽ എനിക്ക് ഡ്രൈവ് അല്ല, എന്റെ കൂടെ വന്നിട്ടുണ്ടോ “ ഫസൽ

“അതെന്തിനാ,

സിയ പറയാറുണ്ട്, പിന്നെ ഞാൻ കണ്ടിട്ടുണ്ടല്ലോ…”

ഫസലിന് പിറകിൽ നിന്ന ശബാന ഫസലിന്റെ ചുമലിൽ ഫെബി കാണാതെ നുള്ളി. ഫസൽ ഷാബാനയെ നോക്കിയപ്പോൾ അവളുടെ മുഖത്തുള്ള കുസൃതി ചിരി ഫസൽ കണ്ടു.

“നീ കണ്ടിട്ടുണ്ടോ …” ഫെബി

“ഒന്ന് നിര്ത്ത ഫെബി, നിങ്ങൾ പറയുന്നത് കേട്ടാൽ വേറെന്തോ കാര്യം പറയുന്നത് പോലെയുണ്ട്”

ഫെബി ഫസലിന്റെ കാലിൽ നുള്ളി. തൊട്ടാൽ കാലകത്താൻ ഫെബി തയ്യാറാണ്.മനസ്സിലിലിരുപ്പ് മനസ്സിലാവുന്നില്ലെങ്കിലും ശബാനയിലും ചെറിയ ഇളക്കം ഫസലിന് മനസ്സിലായിട്ടുണ്ട്.

ഹാളിൽ സംസാരിച്ചു കൊണ്ടിരിക്കെ മഗ്‌രിബ് ബാങ്ക് വിളിച്ചു.ശബാന നിസ്‌കരിക്കാൻ സിറ്റിംഗ് റൂമിനോട് ചേർന്നുള്ള മുറിയിലേക്ക് പോയി. ഫെബി ഫസലിന്റെ അടുത്ത് വന്നിരുന്നു.

“ഡാ, നീയെപ്പോയാ വരുവാ “

“വന്നിട് എന്തിനാ”

“വന്നിട്ട് തേങ്ങാ,എന്നെക്കൊണ്ടെന്നും പറയിപ്പിക്കണ്ടാ…”

💬 Comments

View all comments