Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 4 [sapien]
ഓർത്തു.
“ഫിറോസിക്കാ എന്താ ഒരു ക്ഷീണം , ഉറങ്ങി പോയിരുന്നോ “ ഫസൽ ചോദിച്ചു.
“പിന്നെ ഈ സമയത് എല്ലാം വിളിച്ചാൽ ക്ഷീണം കാണില്ലേ “ ഫെബിയാണ് പറഞ്ഞത്. പറയുമ്പോൾ ശബാനയുടെ ചന്തിക് ഒരു നുള്ളു കൊടുത്തു. അത് കണ്ടു സിയയുടെ ഉമ്മയും ഫാരിസും എല്ലാം ചിരിച്ചു.
“അല്ലൊഹ് , അപ്പൊ പരിപാടി ബുദ്ധിമുട്ടാക്കിയോ “ ഫസൽ
“ഏയ് എന്ത് ബുദ്ധിമുട്ട് “ ഫാരിസാണ് പറഞ്ഞത്.
“അല്ല , ഈ പരിപാടി അല്ല ,”
ഫസൽ മുഴുവനാക്കും മുൻപ് പെട്ടെന്ന് വായടച്ചു.ഫിറോസ് കൈമലർത്തി എന്താണ് അളിയാ എന്ന ചോദിച്ചു.
മാന്യനായിരുന്ന താൻ ആരുടെ മുൻപിലും ഒരു മറയുമില്ലാതെ സംസാരിക്കാൻ തുടങ്ങിയത് അപ്പോഴാണ് ഫസൽ ശ്രദ്ധിക്കുന്നത്. കേക്ക് മുറിക്കാനായി നിന്നതും ഫസൽ സിയയെ വീഡിയോ കാൾ ചെയ്തു. ഏല്ലാവർക്കും ഓരോ പീസ് കേക്ക് കൊടുത്തു ഒടുവിൽ ശബാന ഫസലിന്റെ വായക്കുള്ളിലേക്ക് വെച്ചു. എല്ലാവരുടെയും ശ്രദ്ധ മാറിയത് കണ്ട ഫസൽ ശബാനയുടെ വിരലുകൾ കേക്കിനൊപ്പം ഊമ്പി. ശബാന പെട്ടെന്ന് വിരലുകൾ വലിച്ചു.
“എങ്കീ പിന്നെ ഉറങ്ങല്ലേ , ഫസലെ നീയിന്നു ഇവിടെ നിക്കുവല്ലേ “
മൂത്ത അളിയൻ ഫിറോസ് ഉറക്കെ ചോദിച്ചു.
“അതെന്ത് ചോദിക്കാനാ , അവനിപ്പോ എവിടെ പോവാനാ “ ഉമ്മ koode പറഞ്ഞു.
“അല്ലല്ല,ഞാൻ പോവാണ് , ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല “
“അതാണോ ഇപ്പൊ കാര്യം , രണ്ടു അളിയന്മാർ ഉള്ളപ്പോ ഡ്രസ്സ് നു എന്താ പ്രശ്നം “ ഫെബി അത് പറഞ്ഞു മെയിൻ ഡോർ ലോക്ക് ചെയ്തു.
“അതന്നെ അളിയാ , നാളെ പോവാം.
💬 Comments
View all comments