0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 4 [sapien]

Author : Kambikathakal Read All Parts 851

“

ഫസൽ കണ്ണ് തുറക്കും മുൻപ് അവളതും പറഞ്ഞു ഭക്ഷണം കഴിക്കാൻ പോയി. അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷവും പരവേഷവും കയറിക്കൂടി. ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ ചുണ്ടിൽ ചിരി വിടരുന്നത് കണ്ടു ഫെബി അവളോട് കണ്ണുകൊണ്ടു കാര്യം തിരക്കിയെങ്കിലും അവൾ ഒന്നുമില്ലെന്ന്‌ പറഞ്ഞു ഭക്ഷണം തുടർന്നു.

ഭക്ഷണം കഴിച്ചതും ശബാന വേഗം റൂമിൽ കയറി ഫോൺ എടുത്ത് സിയയെ വിളിച്ചു. ഡ്രെസ്സിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് അത് വാങ്ങിയത് ഫസൽ ആണെന്ന് അവളറിയുന്നത്. പൂറിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നത് ശബാനയ്ക്ക് തോന്നി.

“പിന്നെ സിയാ ,

എനിക്ക് വേറൊരു കാര്യം കൂടി പറയാൻ ഉണ്ട് “

“പറയ് ബാനു”

“എടീ പക്ഷെ അതെങ്ങനെയാണ് നിന്നോട് പറയുക എന്നുണ്ട്, ബട്ട് നീ എന്റെ best ഫ്രണ്ട് കൂടി അല്ലെ , നിന്നോട് അല്ലാണ്ട് ഞാൻ വേറെ ആരോടാ പറയുന്നേ “

“ടെൻഷൻ ആക്കാതെ കാര്യം പറയ്‌ എന്റെ ബാനു “

“അത് “

“അത് “

“ഞാൻ വോയിസ് ഇടാം , ഒരു മിനുട്ട് “

“ഓക്കേ “

“ എടീ പിന്നെ ഇല്ലേ , ഫസൽ ഇന്നലെ ഇവിടെ ആയിരുന്നു സ്റ്റേ. രാവിലെ ഞാൻ വിളിക്കാൻ പോയപ്പോ ,

ഓ ഞാൻ എങ്ങനെയാ നിന്നോട് പറയുവാന്നാ ,

ഞാൻ പോയപ്പോ പുതപ്പ് മാറി കിടപ്പായിരുന്നു , ഹെന്റെ മോളെ , എന്ത് വലിയ സാധനം ആണെടീ , എന്റെ കാലൊക്കെ വിറച്ചു പോയി”

ശബാന ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

“? എന്നിട്ട് “

“എന്നിട് എന്ത്

💬 Comments

View all comments