0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 4 [sapien]

Author : Kambikathakal Read All Parts 819

കാര്യം പറയാനാ ,

അടുത്ത ആഴ്ച ഒരുവിധത്തിൽ അസിയെകൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട് “

“എന്ത് “

“എടാ നീ മുന്നേ പറഞ്ഞില്ലേ , ട്രിപ്പ് ..

ആലപ്പുഴ ഹൗസ്‌ ബോട്ട് എന്നൊക്കെ “

കല്യാണം കഴിഞ്ഞ സമയം സിയയുമായി house ബോട്ടിൽ പോയ കഥ പറഞ്ഞിരുന്നു. അന്ന് ബോട്ടിൽ വെച്ച് നടത്തിയ കളിയാണ് ഏറ്റവും മെമരബിൾ എന്ന് മുൻപെങ്ങോ ഫസൽ അഷിതയോട് പറഞ്ഞിരുന്നു. ഒരിക്കലും നടക്കാൻ പോവുന്നില്ല എന്നുറപ്പുണ്ടായിരുന്ന ഒരു കാര്യം കഴിഞ്ഞ ആഴ്ച നടന്നതിന്റെ ധൈര്യത്തിലാണ് അവളിതിനു ഇറങ്ങിയിരിക്കുന്നത് എന്ന് ഫസലിന് ബോധ്യമായി.

“അത് വേണോ അഷീ “

“അതെന്താടാ “

“എടീ അതൊക്കെ റിസ്ക് അല്ലെ”

“നീ എന്താ ഉദ്ദേശിക്കുന്നെ ,”

അഷിദയുടെ സ്വരം മാറി

“എന്റെ പൊന്നു ഫസലെ നീ ഉദ്ദേശിക്കുന്നത് ഒന്നുമില്ല, ഒരു ട്രിപ്പ് അത്രയേ ഉള്ളൂ , അല്ലാതെ “

“അത്രയേ ഉള്ളുവോ “

“അത്ര തന്നെയാ ഉള്ളൂ “

“ഉറപ്പല്ലേ”

“ഉറപ്പ്”

“എന്നാ ഓക്കേ , ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടെ , വേറെ ഒന്നും ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട് എന്റെ ട്രിപ്പ് ഗോപി ആയിരിക്കും “

“അത്‌ സാരല്യ , നിനക്ക് വേണേൽ “

“വേണേൽ “

“കുന്തം, അതൊക്കെ നമുക്ക് മട്ടം പൊലെ നോക്കാം ,

എന്നാ ശരി … അല്ലാ നീ ഇത് എവിട ,ഞാൻ കുറെ തവണ വിളിച്ചല്ലോ “

“ഞാൻ എറണാകുളത്തേക് വന്നതാടീ , സുമി ഇല്ലേ , ഇളപ്പാന്റെ മോൾ,

ഞാൻ വന്നൊണ്ട് ഇരിക്കാ , ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി

💬 Comments

View all comments