0%

Chapter Title : അങ്ങനെ ഒരു അവധിക്കാലത്ത് 4 [sapien]

Author : Kambikathakal Read All Parts 858

വലിയ സംഭവം ആണോ “

“ആണ്, അത് നീ വേണേൽ നിന്റെ ബാനുവിനോട് തന്നെ ചോദിച്ചോ ,

എനിക്ക് ഇതൊക്കെ ഓക്കേ ആണ് “

“എന്ത് “

“അല്ലാ , വേറെ ആളുകളുമായി കളിക്കുന്നത് ഒക്കെ “

“പോടീ “

“നിന്നോട് ഞാൻ ഒരു കാര്യം പറയാം , എന്റെ 26 വർഷത്തെ അല്ലല്ല , 4-5 വർഷത്തെ സെക്സ് ലൈഫ് ന്റെ അനുഭവത്തിൽ , ലോകത്തിൽ ഏറ്റവും വലിയ സുഖം അത് സെക്സ് ആണ്, കേട്ടിട്ടില്ലേ രതി സുഖം പക്ഷെ അത് ചെയ്യേണ്ട രീതിയിൽ ചെയ്യണം എന്ന് മാത്രം,

നീ ഇനി അവരെ ഒറ്റയ്ക്ക് നിര്ത്തക ഒന്നും വേണ്ടാ , കടി കയറി നിപ്പാണെങ്കിൽ ബാനു അവനുമായി കളിയൊപ്പിക്കും , സൂക്ഷിച്ചോ “

“പോടീ ഫസൽ അങ്ങനെ ഒന്നുമല്ല “

“അങ്ങനെ ആയിരിക്കില്ല, പക്ഷെ കടി മുറ്റി നിക്കുന്ന ഒരു പെണ്ണ് വിളിച്ചാൽ കുണ്ണ താനേ പൊന്തും ,

Njaan കണ്ടതല്ലേ ആ ശബാനയെ , അവളൊരു മുതലുമാണ്, ow അവളെ ചന്തിയൊക്കെ കണ്ടിട്ടില്ലേ “

“അയ്യേ നീയിതൊക്കെ എപ്പോ നോക്കി “

“നിന്റെ കല്യാണ സമയത്

ആ ഇങ്ങനെ ഒരുത്തനെ ഇവിടെ 3 മാസം തന്നിട്ടും എനിക്കൊന്നും ചെയ്യാൻ പറ്റാതെ പോയല്ലോ , അതാ എന്റെ വിഷമം” അനു വിഷമത്തോടെ പറഞ്ഞു.

“ദീ ഡീ , നീ പോയെ , ധാ നിന്റെ സാധനം എല്ലാം.”

അനുവിന്റെ മുൻപിൽ ചിരിച്ചു നിന്നുവെങ്കിലും സിയയുടെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തിരുന്നു. കളി നിഷേധിക്കുന്ന പല ദിവസവും

💬 Comments

View all comments