Chapter Title : അങ്ങനെ ഒരു സ്കൂൾ വാർഷികം 4 [സരോജ]
നേരം നോക്കി നിന്നുപോയി . സച്ചി എന്ന സൂസിയുടെ വിളി അവനെ ഉണർത്തി " ഹ ടീച്ചറെ ഇപ്പൊ എടുക്കാം " എന്നു പറഞ്ഞവൻ ബാഗിൽ നിന്നു ആ ലിസ്റ്റ് എടുക്കാൻ തിരിഞ്ഞപ്പോ സൂസിയിൽ ഒരു ചിരി വിരിഞ്ഞു ചെക്കൻ ഒന്നു ഇളകിയിട്ടുണ്ട് ഇനി ആണ് ലാസ്റ്റ് നമ്പർ . ലിസ്റ്റ് ചെക്ക് ചെയ്യുന്നതിനിടയിൽ സൂസി സച്ചിയെ നോക്കി തന്നെ നോക്കി രക്തം ഊറ്റുകയാണ് ചെക്കൻ . ഇതു തന്നെ സമയം " ഞാൻ ഇന്നലെ പറഞ്ഞത് ഓർമയില്ലേ ഞാൻ ഇപ്പോ പെന മേടിക്കാൻ പറയും ഇഷ്ടമുള്ള ടീച്ചറുടെ കയ്യിൽ നിന്ന് പേന വാങ്ങിക്കണം ..."ടീച്ചേരിനെ ആണ് ഇഷ്ടമെങ്കിലോ " സൂസിയുടെ മനസ് തുള്ളിച്ചാടി " അങ്ങനെ ആണെങ്കിൽ എന്റെ ബാഗിൽ പേന ഉണ്ട് അതേടുത്തോ " സച്ചി തയാറായി . സൂസി ഉച്ചത്തിൽ " ഒരു പേനയിങ് തന്നേട ഇതിൽ കുറച്ചു തിരുത്തൽ ഉണ്ടല്ലോ സൂസി എന്നിട്ട് ഒന്നു കുനിഞ്ഞു തന്റെ ബാഗിൽ നിന്നവൻ പേന എടുക്കുന്നത് കാണാൻ ഉള്ള ലജ്ജ കൊണ്ടു . കുറച്ചു നേരമായിട്ടും പേന തരത്തിൽ എന്താണെന്ന് അറിയാൻ തല ഉയർത്തി നോക്കിയ സൂസി കണ്ടത് ബീനയുടെ കയ്യിൽ നിന്ന് പേന വാങ്ങി thank യൂ പറയുന്ന സച്ചിയെയാണ് . സൂസിയുടെ കണ്ണിൽ ഇരുട്ട കയറി അതിൽ കണ്ണുനീർ നിറയുന്നത് സൂസിക്ക് മനസിലായി . സച്ചി കൊണ്ടു വന്ന പേന വാങ്ങി എങ്ങനെയൊക്കെയോ തിരുത്തി സച്ചിയെ പറഞ്ഞു വിട്ടു . ശേഷം ആരും കാണാതെ ബാത്റൂമിലേക്ക് സാവധാനം നടന്നു . ടാപ്പ്
💬 Comments
View all comments