Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]
ഫുഡ് വാങ്ങാം എന്ന് കരുതി!
ഞാ : ശരി എന്നാൽ, ബാക്കി ഉള്ളവരേ കൂടി വിളിച്ചു എണീൽപ്പിച് ഫുഡ് കൊടുക്ക്! അല്ലേൽ അവന്മാരെയും രാത്രി ഇങ്ങോട്ട് കൊണ്ടു വരേണ്ടി വരും!
ശ്രീ : സീൻ ഇല്ലടാ , ജിതിൻ എണീറ്റ് ബാൽക്കണിയിൽ പോയി ഇരുന്നു പുകക്കുന്നുണ്ട്, ജോ മാത്രമേ ഇപ്പോൾ ഓഫ് ഉള്ളൂ, അത് ബാക്കി ഇരുന്ന ഫുള്ള് ജോയും അജേഷും കൂടി അടിചാരുന്നു. അതിന് താഴേന്നു ചിക്കനും പൊറോട്ടയും ഇവന്മാർ വാങ്ങി. ദേ ഈ പയ്യൻ ആണ് കൊണ്ടു കൊടുത്തത്, അവൻ അതിന്റെ ബില്ല് തരാൻ വന്നതാ ഇപ്പോ ! ചിലപ്പോ പാച്ചുവും ഇവന്മാരുടെ കൂടെ പിന്നേം അടിച്ചു കാണും! അതാ ഇപ്പോ വാൾ!
ഞാ : ആ നീ എന്തേലും ഒക്കെ കാണിക്ക്. ഞാൻ ഒന്നു പുറത്ത് ഇറങ്ങിയതാ! നാളെ രാവിലെ അങ്ങു വന്നേക്കാം , എല്ലാത്തിനേം ഒരുക്കിയേക്കണം!
ശ്രീ : മാളുന് എങ്ങനെ ഉണ്ട് ഇപ്പോ ?? നാളെ ഡിസ്ചാർജ് ആകുമോ !
ഞാ : ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, പിന്നെ നല്ല ലൂസ് മോഷനും ശർദിയും ആരുന്നല്ലോ! അതിന്റെ ഷീണം ഉണ്ട്. ഉറക്കമാ ഇപ്പോൾ!
ശ്രീ : നീ അപ്പോൾ ഇവിടെ കിടക്കും, അവിടെ സ്ഥലം ഉണ്ടോ !
ഞാ : കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം . രണ്ട് കട്ടിൽ ഉണ്ട്, ഒന്ന് വലുതാണ്, അതിൽ അവർ രണ്ടും കിടന്നോളും. ഞാൻ ചെറിയ കട്ടിലിൽ കിടക്കും ! ( എന്റെ മോളിൽ ഗ്രീക്ഷമയും?? ....!)
ശ്രീ : നീ ഏതായാലും രൂപയുടെ അടുത്ത് നീ ആണ് അവർക്ക് കൂട്ട് കിടന്നത് എന്ന് പറയണ്ട ,അതും ഒരു മുറിയിൽ! പെണ്ണല്ലേ വർഗ്ഗം , അതു ചെറിയ ചൊറിച്ചിൽ ഉണ്ടാക്കും.
ഞാ : ആ അതു ഞാൻ നോക്കികോളമെടാ! അങ്ങോട്ട് ചെല്ലട്ടെ! മാളുന് ഉള്ള മരുന്ന് ഫാർമസിയിൽ നിന്ന് വാങ്ങണം!
ശ്രീ : എന്നാൽ രാവിലെ കാണാം!
ഞാ: ശരി എന്നാൽ!
ഞാൻ സിഗരറ്റ് റോഡിലെക്ക് ഇട്ട് ചവിട്ടി കെടുത്തി, ഹോസ്പിറ്റലിന് അകത്തേക്ക് കയറി.
💬 Comments
View all comments