0%

Chapter Title : അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]

Author : Kambikathakal Read All Parts 3K

തൂറ്റലും കൊടുവാളുമായി ഹോസ്പിറ്റലിൽ കേറിയത് ഒന്നും നീ ഓർക്കുന്നില്ലേ "

ഞാ : " ആ പോട്ടഡി, അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ ഉള്ള ഞെട്ടൽ ആണ് , അല്ലേ മോളെ "

മാളു എന്നേ നോക്കി കണ്ണടച്ചു കാണിച്ചു,

ഗ്രീ : "പിന്നേ ഉറക്കത്തിൽ ആണെന്ന് കരുതി ഇങ്ങനെ മറക്കാവോ , അതും നിന്നേ,"

"അവിടെ തൂറിവാരി കിടന്ന ഇവളെ , ഇവടെ കെട്ടിയോൻ പോലും തിരിഞ്ഞു നോക്കാത്തപ്പോൾ ഒരു അറപ്പും കൂടാതെ കഴുകി കുളിപ്പിച്ചു ഡോക്ടറെയും കാണിച്ചു ഇവടെ കൊണ്ട് കിടത്തിയപ്പോൾ അവളുടെ കോണകത്തിലെ ചോദ്യം "

അപ്പോൾ മാളുവിന്റെ മുഖത്ത് നാണം ഇരച്ചു കേറുന്നത് ഞാൻ കണ്ടു,

ഞാ : " ആ നീ ചൂടാകാതെ, അവൾ ദേ എല്ലാം മനസിലായി " , " ചമ്മി നാണിച്ചു കിടക്കുന്നത്"

ഗ്രീ : അത് അല്ലടാ, ആ നഴ്‌സോ മറ്റോ ഉള്ളപ്പോൾ ആണ് ഈ ചോദ്യം എങ്കിൽ അവർ എന്ത് വിജാരിച്ചേനെ, അവരുടെ മുന്നിൽ നീ അല്ലേ ഇവളുടെ കെട്ടിയോൻ!"

ഞാൻ : " നിന്റെ ഫോൺ വിളി കഴിഞ്ഞോ ?"

ഗ്രീ : ഇല്ല, സാറിനെ കൂടി വിളിക്കണം. ഒരു കാര്യം ഉണ്ട്

(ഗ്രീഷ്മ കോട്ടയത്തെ ഒരു എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്ൽ കൗൺസിലറായി വർക് ചെയ്യുവാണ്)

ഞാ : "നീ വിളിച്ചിട്ട് വാ, നമ്മൾക്ക് കഴിക്കാം, "

ഗ്രീ : " നീ എന്താ വാങ്ങിയത്, ആ ചെറുകടി എല്ലാം തണുത്തു പോയി, ഞാൻ ഒരെണ്ണം കഴിച്ചു, ചായയും തണുത്താരുന്നു, അത് ഞാൻ

💬 Comments

View all comments