അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]

📝 Ongoing

👁 1416282 views ❤ 1185 likes 💬 99 comments

ഇവിടെ ആദ്യമാണ്,മിന്നിച്ചേക്കണേ...!

കിരീടം വെക്കാത്ത രാജാക്കന്മാർ ഒത്തിരി ഉണ്ട്, എല്ലാരുടേം സപ്പോർട്ട് എനിക്കും തരണേ !
അങ്ങനെ ഒരു യാത്രയിൽ
Angane Oru Yaathrayil | Author : Unnikkuttan

"നീയും വരണം" " വന്നേ പറ്റൂ, നീ ഇല്ലാതെ ഞങ്ങൾ മാത്രം എങ്ങനെയാ പോകുന്നത്, നീ അല്ലേ ഞങ്ങളുടെ മെയിൻ, നീ ഇല്ലെങ്കിൽ ട്രിപ്പ് പരമ ബോർ ആവും"

എനിക്ക് ഒരു ഓക്കെ പറയുന്നതിന് കുറച്ച് ചിന്തിക്കണം കാര്യം ബാങ്കിൽ ജോലി ഒക്കെ ഉണ്ട് പക്ഷേ എത്ര ശമ്പളം ഉണ്ടേലും മാസം പകുതിക്ക് മുന്നേ എന്റെ അക്കൗണ്ട് കാലിയാകും, വീട്ടിൽ ചിലവുകൾ തന്നെ കാരണം, ഞാൻ ഒരു കാപ്പി പോലും പുറത്തു നിന്നു കഴിക്കാറില്ല, എന്നിട്ടും ഒന്നിനും തികയുന്നില്ല. അതിന്റെ ഇടക്കാണ്‌ അവന്റെ ഒരു ട്രിപ്പ്, പക്ഷേ പ്രിയ കൂട്ടുകാരനെ പിണക്കാനും വയ്യ,
അല്ല അവൻ സ്നേഹക്കൂടുതൽകൊണ്ടു ഒന്നും അല്ല എന്നെ വിളിക്കുന്നത്‌, ഞാൻ മദ്യപിക്കില്ല , പിന്നെ ഡ്രൈവിങ് എന്റെ വീക്കിനെസ് ആണെന്നും അവനറിയാം, അതുകൊണ്ട് പോയി തിരിച്ചു വരുന്നത് വരെ ഞാൻ തന്നെ വണ്ടി ഓടിച്ചോളും,
പിന്നെ ഇതു പതിവുള്ളതാണ് ഈ കറക്കം, ഞങ്ങൾ കുറച്ചുകൂട്ടുകാർ കൂടി രണ്ട് മൂന്ന് മാസം കൂടുമ്പോൾ ഒരു യാത്ര പതിവാക്കിയിട്ടുണ്ട്‌. പിന്നെ ഇപ്പോൾ ഒരു മാറ്റം ഉണ്ട് രണ്ടു പേരുടെ ഭാര്യമാരും ഉണ്ട് ഈ യാത്രയിൽ അതുകൊണ്ട് വെള്ളമടി കുറവാരിക്കും ,

ഞാൻ മനു , മനു പ്രസാദ്, ഒരു ബാങ്ക് ഉന്ദ്യോഗസ്ഥൻ ആണ് വല്ല്യ കാര്യം ഒന്നും ഇല്ല. വീട്ടിൽ അച

📚 Chapters

1 published

Related Stories

💬 Comments

View all comments