അങ്ങനെ തുടങ്ങി 3 [ആദി]

📝 Ongoing

👁 138136 views ❤ 236 likes 💬 29 comments

അങ്ങനെ തുടങ്ങി 3 ANGANE THUDANGI 3 BY Aadi [ PREVIOUS PART ] ആദ്യം ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു ... തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. . അങ്ങനെ തുടങ്ങി 3 ബസ് പതിയെ ഗേറ്റിനു മുൻപിൽ വന്നു നിന്നു. അമ്മ ബസിൽ നിന്നും ഇറങ്ങി. പതിവില്ലാതെ രണ്ടു പേരുടെയും നിൽപ്പ് കണ്ടു അമ്മ "എന്താ രണ്ടിനും ഒരു കള്ള ലക്ഷണം? " അഭയ് നിന്നു പരുങ്ങി. സന്ദീപ് :അല്ല ആന്റി, വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഏതാ ഒരു പെൺകുട്ടി അഭയ് :ഞാനും കണ്ടാർന്നു, അതാരാ? അമ്മ :ഓഹോ, അപ്പൊ രണ്ടിനും അതാണ് അറിയേണ്ടത്? "അതല്ലമ്മ, ഉച്ചയ്ക്ക് ഇവൻ വന്നു വാട്സാപ്പിൽ ഈ ഫോട്ടോ കാണിച്ചപ്പോൾ എനിക്ക് എവിടേയോ കണ്ട പോലെ തോന്നി" അഭയ് അമ്മയെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ നോക്കി. അമ്മ :ആ, ശരി, ശരി... രണ്ടിനും ഇപ്പം അതാരാണെന്ന് അറിയണം. അത്രല്ലേ ഉള്ളു.? രണ്ടാളും ചെറുതായൊന്നു ചമ്മി അമ്മ :ഞാൻ പ്ലസ് ടുവിൽ പഠിപ്പിച്ച കൊച്ചാണ്. നാളെ അവരുടെ ബാച്ചിലെ റീ യൂണിയൻ വച്ചിട്ടുണ്ട് അതിനു എന്നെ ക്ഷണിക്കാൻ വന്നതാണ്. അഭയ് ആശ്ചര്യത്തോടെ "എന്ന് ". അമ്മ :നീയും ദാ ഇവനും കൂടെ രണ്ടു ദിവസം മുൻപ് ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു എറണാകുളം പോയില്ലേ അന്ന്. സന്ദീപ് :അടിപൊളി.... അമ്മ :എന്താടാ? അഭയ് :ഒന്നുല്ല അമ്മ.... അമ്മ അകത്തേക്ക് പോയി. അഭയ് സന്ദീപിനോട് "അവളുടെ നമ്പർ ഫോണിന് അടിച്ചു മാറ്റണം ". സന്ദീപ് : അതു ഞാനേറ്റു. രണ്ടാളും അകത്തു കയറി.

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Bobby • 2021-02-15 15:15

2 varsham aayi ini enkilum varumo

തൃശ്ശൂർക്കാരൻ • 2020-05-26 11:58

മച്ചാനെ ബാക്കി എവിടെ

King kobra • 2020-05-11 12:44

Bro kidillan story aanu.plz adutha part ezhuttu.innanu ithu vayiche but urappund bro continue cheythu ezhutumennu.plz continue.request aanu

Vijay • 2020-05-10 01:13

എന്റെ പൊന്നു മച്ചാനെ എങ്ങനെ എങ്കിലും ഇതിന്റെ അടുത്ത ഭാഗം ഇറക്കി ????

Amarnath • 2019-09-07 13:56

Waiting for the next part.....

Unni • 2019-09-13 13:19

Pls aarelum oru help cheyyao njn ethil pithiyathanu . Nalla kurachu kadhayude name parayao thappi thappi maduthu ..

Lucifer • 2019-10-20 20:21

Abhirami, mayilpiili,

lolan • 2019-07-09 14:17

Next part ella ennu thoonunoo

ഗൗതം • 2019-06-28 00:05

കുടിപൊളി ബ്രോ

rashid • 2019-05-28 00:54

കൊള്ളാം, അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി

Drakula • 2019-05-27 17:39

Nice twist ....

raj • 2019-05-27 14:05

വളരെനന്നായി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

NIKHIL • 2019-05-27 08:57

അടുത്ത ഭാഗം ഉടനെ തന്നെ വേണം.

അനു • 2019-05-27 06:59

ഇതിന്റെ ബാക്കി ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി

Vishnu • 2019-05-27 21:57

ഹഹഹ സത്യം???

sm • 2020-07-28 22:10

ഈ കൊല്ലവും വന്നില്ല

മനു • 2020-10-10 21:57

ഒരു കൊല്ലം കൂടി ക്ഷമിക്കാം

Sulu • 2021-03-09 07:03

അടുത്ത കൊല്ലവും ആയി

Riderx • 2022-10-15 18:22

ഇത്തവണയും ഇല്ല

Rajesh • 2021-09-06 18:55

സൂപ്പർ അടുത്ത പാർട്ട് എപ്പോൾ bro

Hari • 2019-05-27 00:35

Adipwoli..... next part athikam vechu thamsipikathe post cheyanottoo????

MaX • 2019-05-26 22:19

ബ്രോ അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ ഇടുവോ

Rajith • 2019-05-26 20:02

Super katha

sreeni • 2019-05-26 19:53

bro kadha super anu. but page kurache ullu enu complaint unde

ഞാനൊരു വേടൻ • 2019-05-26 18:10

എല്ലാ പാർട്ടും ഇപ്പൊ വായിച്ചോളൂ... പൊളിച്ചു... പെട്ടന്ന് അടുത്ത പാർട് പോന്നോട്ടെ

One side lovr • 2019-05-26 16:34

സൈറ്റിൽ കയറി കുട്ടനെ കമ്പി അടിപ്പിക്കാൻ നോക്കിയതാ മുത്തേ നിന്റെ കഥ വായിച്ച ഞാനിപ്പോ റൊമാന്റിക് മൂഡ് ആയല്ലോ നീ വേറെ ലെവലാണ്

ശ്രീ • 2019-05-26 15:50

കുടുക്കി തിമിർത്തു അടുത്തഭാഗം ഉടനെ ഉണ്ടാവുമോ ശ്രീ

Rashid • 2019-05-26 14:39

Super. ❤️❤️എവിടെയായിരുന്നു ഇത്രയും കാലം നെക്സ്റ്റ് പാട്ട് കട്ട വെയിറ്റിംഗ്