← Back to അങ്ങനെയൊരു അവധിക്കാലം 2 [SisF]

Comments

അങ്ങനെയൊരു അവധിക്കാലം 2 [SisF] · approved reader discussion

SisF • 2021-07-06 18:30

എല്ലാവരുടെയും പ്രതികരണങ്ങൾക്ക് നന്ദി പുതിയ നല്ലൊരു കഥയുമായി ഉടൻ വരും

സാജിർ • 2021-06-29 20:26

ഏറെ ഇഷ്ടപ്പെട്ട തുടക്കമായിരുന്നു അത്കൊണ്ട് തന്നെ ആദ്യ ഭാഗത്തിൽ എന്ന് അടുത്ത ഭാഗം വരും എന്ന് നോക്കുമായിരുന്നു.പക്ഷെ ഈ ഭാഗവും തട്ടിക്കൂട്ട് ക്ളൈമാക്‌സും നിരാശനാക്കി.

Sebin Mathew • 2021-06-29 16:45

Nice

Rj • 2021-06-29 14:20

Ithu ippo entha enganne avasanipikan vendi ezhuthandayirinu kurachu kazhinju ezhuthiya mathiyarnu

SisF • 2021-07-06 18:30

Yea

rashid • 2021-06-29 13:15

കലം ഉടച്ചല്ലോ, എന്തിനോ വേണ്ടി എഴുതിയത് പോലെ ആയിപോയി

FANTCY KING • 2021-06-29 13:01

Super Adutha kathyumayi begam varuka