Chapter Title : അങ്ങനെയൊരു അവധിക്കാലം [SisF]
, എന്തേലും ഡ്രസ്സ് എടുത്ത് ഇട്ടിട്ട് പോക്കെ നീ
അപ്പോഴാണ് അവളും ഓർത്തെ അവളും ഒന്നും ഇല്ലെന്ന്
അവൾ - ഛെ. നോക്കി നിക്കാതെ പോയേ നീയൊന്ന്
അവളെന്നെ തള്ളി ബാത്റൂമിൽ കയറ്റി കതക് ചാരി.
ഉള്ളിൽ കേറിയ ഞാൻ ഡോർ കുറ്റിയിട്ടു തോർത്തു മാറ്റി കുളിക്കാൻ തുടങ്ങി. കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറ്റി.ഞാൻ ഫോണെടുത്തു അഞ്ചുവിനെ വിളിച്ചു എത്തിയത് പറയാൻ.അവളുമായി സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആരോ കതകിൽ തട്ടുന്നത് കേട്ടു.
പിന്നെ വിളിക്കണമെന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.
രമ്യ ആയിരുന്നു അത് കയ്യിൽ എനിക്ക് കഴിക്കാനുള്ള ഫുഡും ആയി വന്നത് ആയിരുന്നു അവൾ.
അവൾ - വന്ന പാടെ തന്നെ സൊള്ളൽ ആണല്ലേ
പിന്നെ അല്ലാതെ ഇവിടെ വന്ന ശേഷം ആണ് ഒന്ന് നേരെ സംസാരിക്കാൻ പറ്റിയത്. അവിടെ ഫോണ് നോക്കാൻ പോലും പറ്റാറില്ല.നിനക്ക് അങ്ങനെ അല്ലാലോ വേറെ പണിയൊന്നും ഇല്ലല്ലോ.
അതിനിടയ്ക്ക് ശല്യപ്പെടുത്താൻ ആയി വന്നിരിക്കുന്നു അവൾ.
പോയേട ഒന്ന്. നീ വലിയ മാന്യൻ അവൾ ഫുഡ് കയ്യിലേക്ക് തെന്നിട്ട് പറഞ്ഞു.എന്നിട്ട് അവൾ പോകാൻ തുടങ്ങി
അല്ലടി നീയെന്തിനാ നേരത്തെ എന്റെ റൂമിൽ കേറിയത് നിന്റെ റൂമിൽ ബാത്റൂമില്ലേ
അതൊക്കെയുണ്ട്. പക്ഷെ ഷവർ വർക്കിങ് അല്ല
ഓഹ് അവൾ ഷവറിലെ കുളിക്കൂ , ബക്കറ്റിൽ നിന്ന് കോരി കുളിച്ചൂടെ
ഓഹ് നീ വരുന്ന മുന്നേ കുളിച്ചിറങ്ങാൻ കേറിയത് ആണ്. അപ്പോഴാണ് പുള്ളി വിളിച്ച സംസാരിച്ചു സമയം പോയി അതാ വൈകിയേ
ഓഹ്.അതോ അതാണല്ലോ ഒന്നുമിടത്തെ ഇറങ്ങി പൊന്നേ
ഛീ പോടാ വൃത്തികേട്ടവനെ
💬 Comments
View all comments