← Back to Angel [VAMPIRE]

Comments

Angel [VAMPIRE] · approved reader discussion

Shen • 09-04-2020 06:19

Nyzzzz story???

But We are still waiting "ഏട്ടത്തി"(2)

VAMPIRE • 12-04-2020 08:50

Thanks, shen

എന്നേലും വരും കാത്തിരുന്നോളൂ

Reshma • 09-04-2020 06:01

ചേട്ടാ കഥ പൊളിച്ചു....   
ഈ ഒരു പ്രതിഭാസത്തെ, ഇത്രയും മനോഹരമായി വർണ്ണിക്കാമെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..

VAMPIRE • 12-04-2020 08:51

താങ്ക്സ്, രേഷ്മ
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Rahul • 09-04-2020 05:54

Bro, നന്നായിരിക്കുന്നു..
കുറേ ചിരിച്ചു..

VAMPIRE • 12-04-2020 08:49

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

Anoop • 09-04-2020 04:02

Superb kidillam

VAMPIRE • 12-04-2020 08:48

Thanks, anoop
Thank you so much

Anoop • 09-04-2020 01:28

സൂപ്പർ...................!
നർമത്തിൽ പൊതിഞ്ഞ സുന്ദരമായ കഥ..

Bro ഏട്ടത്തി രണ്ടാം part എന്തായി??

VAMPIRE • 12-04-2020 08:49

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Devika • 09-04-2020 01:05

ഇത്രയും പ്രതീക്ഷിച്ചില്ല.!കിടിലൻ എഴുത്ത്.!!

VAMPIRE • 12-04-2020 08:48

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

MJ • 09-04-2020 01:04

ആൾക്കിത്തിരി വട്ടുണ്ടോന്ന്. ചെറിയൊരു സംശയം... മച്ചാനെ ഇതിൻ്റെ അടുത്തു ഭാഗം കഴിയുമെങ്കിൽ എഴുതുക... അത്രയ്ക്ക് ഇഷ്ടപ്പെട്ടു:..

VAMPIRE • 12-04-2020 08:47

Thanks, mj

ചെറുതായിട്ട് വട്ട് ഉണ്ടെന്ന് തോന്നുന്നു.

മച്ചാനെ ഇതിന്റെ തുടർച്ച എഴുതിയാൽ പരമ ബോറാവും. ഇതുപോലെ വേറെ കഥ എഴുതാം.

അസുരൻ • 09-04-2020 00:59

Vampire,  തന്റെ കഥകൾ വളരെ നാച്ചുറൽ ആണ്.. പിന്നെ അപാര ഫ്ലോയും..
ഇഷ്ട്ടായി, ഒരുപാട് ഇഷ്ട്ടായി.... !

VAMPIRE • 12-04-2020 08:48

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

നാടോടി • 09-04-2020 00:45

ഒന്നും പറയാനില്ല ??????????
Keep writing ???

VAMPIRE • 12-04-2020 08:43

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

പൊന്നു.?... • 09-04-2020 00:41

നർമ്മത്തിൽ ചാലിച്ച നല്ലെഴുത്ത്..... ഇഷ്ട്രായി.

????

VAMPIRE • 12-04-2020 08:42

താങ്ക്സ്, പൊന്നു

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Aju John • 09-04-2020 00:30

Loved one,supr

VAMPIRE • 12-04-2020 08:29

Thanks, aju john

Thank you so much

Kk • 09-04-2020 00:09

കൊള്ളാം അടിപൊളി

VAMPIRE • 12-04-2020 08:21

Thanks, kk

നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

കുട്ടൂസ് • 08-04-2020 23:59

അതികഠിനമായ വേദനയെ പോലും, വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
തുടർന്നും എഴുതുക. ആശംസകൾ... !

VAMPIRE • 12-04-2020 08:20

താങ്ക്സ്, കുട്ടൂസ്

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

മുരുകൻ • 08-04-2020 23:54

നല്ല എഴുത്ത്.

'ഏട്ടത്തി' അടുത്ത ഭാഗം എഴുതി തുടങ്ങിയോ.

മുരുകൻ • 09-04-2020 00:13

ഒരു മറുപടി തരണേ.

Vampire • 09-04-2020 00:06

താങ്ക്സ്,മുരുകൻ

രണ്ടാം ഭാഗം ആലോചനയിലുണ്ട്..
ഞാൻ ശ്രമിക്കാം.

Shen • 09-04-2020 08:14

ശ്രമിച്ചാൽ പോരാ.
എങ്ങനേലും എഴുതണം.
Pls,  ഒരു  അപേക്ഷയാണ്

Arun • 09-04-2020 23:47

ഏട്ടത്തി'ടെ കാര്യം എന്തേലും തീരുമാനം ആക്കണേ

Mujthu • 10-04-2020 02:48

Sramikkanam

കണ്ണൂക്കാരൻ • 08-04-2020 23:50

ഒന്നും പറയാനില്ല.❤❤❤❤❤❤❤??????????????
നീ മാസല്ല, മരണമാസ്സാണ്

VAMPIRE • 12-04-2020 08:10

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…

റോഷൻ • 08-04-2020 23:46

എന്റമ്മോ.... ചിരിച്ചു ചിരിച്ചു ഞാനൊരു വഴിക്കായി.
ഇതിന്റെ ഒരു ഭാഗം കൂടി എഴുതാമോ?

VAMPIRE • 12-04-2020 08:04

താങ്ക്സ്, റോഷൻ

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
ഇതിന്റെ തുടർച്ച എഴുതിയാൽ പരമ ബോറാവും. ഇതുപോലെ വേറെ കഥ എഴുതാം.

Casanova • 08-04-2020 23:42

കഥ... ഓഹ്... വായിച്ചു മതിമറന്നു. ഇങ്ങനെയും എഴുതാമല്ലേ... !
ഇതുപോലുള്ള കഥകൾ ഇനിയും എഴുതണം... ???

VAMPIRE • 12-04-2020 08:08

Thanks, casanova

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...
എഴുതാലോ...

പങ്കജാക്ഷൻ കൊയ്‌ലോ • 08-04-2020 23:41

ആരോ പറഞ്ഞ പോലെ.....,
“ മക്കൾ നിലവളിച്ച് കരയുന്നത് നോക്കി
ഒരമ്മ ആനന്ദത്തോടെ ചിരിക്കുന്ന ഏക നിമിഷം......,!
... വളരെ രസകരമായി എഴുതി....

എന്നാലും ഡോക്ടറെ അരുന്ധതി ആയി
തോന്നിയത് ഭയങ്കര ഒരു ഇത് തന്നെ!..
ഏത്.....?,
വേറെ ആരെങ്കിലും ആണേൽ
പേടിച്ച് അപ്പോ തന്നെ പ്രസവിച്ചു പോയേനെ!

VAMPIRE • 12-04-2020 08:00

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

എല്ലാം ഓരോ തോന്നലല്ലേ ചേട്ടാ...
സത്യം പറഞ്ഞാൽ ഇതു ഞാൻ കുറേ കാലം മുൻപ് എഴുതിയതാണ്. എന്തെങ്കിലും മാറ്റം വരുത്തണമെന്ന് വിചാരിച്ചിരുന്നു.പക്ഷേ സാഹചര്യം അനുകൂലമായില്ല..!

കിച്ചു • 08-04-2020 23:36

കഥ സൂപ്പർ...
പിന്നെ ഏട്ടത്തി 2nd part എന്നുവരും.
അതികം വൈകിക്കാതെ വേഗം തരണേ?

VAMPIRE • 12-04-2020 08:02

താങ്ക്സ്, കിച്ചു

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Akhil • 08-04-2020 23:36

???

VAMPIRE • 12-04-2020 07:53

Thanks, akhil

Night king • 08-04-2020 23:33

വളരെ മനോഹരമായ രചന...
താങ്കളുടെ എഴുത്തിന് ഒരു പ്രത്യേക കഴിവാട്ടോ...

VAMPIRE • 12-04-2020 07:50

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

കുട്ടേട്ടൻ • 08-04-2020 23:30

Vampire bro,
വളരെ നന്നായിട്ടുണ്ട്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം അതിമനോഹരമായി അവതരിപ്പിച്ചു.

VAMPIRE • 12-04-2020 07:50

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

suresh • 08-04-2020 23:27

പൊളിച്ചു ബ്രോ.. ???

VAMPIRE • 12-04-2020 07:38

താങ്ക്സ്, suresh